ഇമ്രാന്‍ 3 കോടിയുടെ ഫെരാരി ബുക്ക് ചെയ്തു

Imran Khan
ഇമ്രാന്‍ ഖാനും അമ്മാവന്‍ അമീര്‍ ഖാനും തമ്മിലുള്ള സ്നേഹബന്ധം വളരെ പ്രശസ്തമാണ്. മരുമകന്‍ അഭിനയിച്ച ഒരു ചിത്രം വിജയിച്ചതിന്‍റെ വകയില്‍ അമ്മാവന്‍ സമ്മാനമായി നല്‍കിയത് ഒരു ബി എം ഡബ്ലിയു സെവന്‍ സീരീസ് സെഡാനാണ്. സ്നേഹബന്ധങ്ങള്‍ക്ക് കണ്ണും മൂക്കുമില്ല. അതിന് ബി എം ഡബ്ലിയുവെന്നോ ഫെരാരിയെന്നോ ഇല്ല.

ഇമ്രാന്‍ ഖാനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത കാറുമായി ബന്ധപ്പെട്ടു തന്നെയാണ്. ഏറ്റവും പുതിയ മോഡല്‍ ഫെരാരി കാര്‍ ഒന്ന് ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് ഇമ്രാന്‍. ഫെരാരി എഫ് എഫ് ആണ് ബുക്ക് ചെയ്തിരിക്കുന്നത്. മൂന്ന് കോടി രൂപ വിലയുള്ള ഈ കാര്‍ അടുത്ത വര്‍ഷം തന്നെ ഇമ്രാന്‍റെ ഗാരേജിലെത്തും.

ബി എം ഡബ്ലിയുവിനെക്കൂടാതെ ഒരു പോഷെ കായേന്‍ കാറും ഇമ്രാന്‍റെ കയ്യിലുണ്ട്. ഇമ്രാന്‍ തന്‍റെ പ്രതിശ്രുത വധുവിന് സമ്മാനിച്ചത് പെണ്ണുങ്ങളുടെ വാഹനമെന്നറിയപ്പെടുന്ന ബീറ്റില്‍ ആണ്. ഇതു കൂടാതെയും നിരവധി കാറുകള്‍ ലവന്‍റെ ഗാരേജിലുണ്ട്.

ആകെപ്പാടെ മൂന്നാലു പടത്തിന്‍റെ പ്രായമേ ഇവന് സിനിമാ ലോകത്തുള്ളൂ. പറഞ്ഞിട്ടെന്താ, കളി കോടികളുടെ ഫെരാരിയും കൊണ്ടാണ്. അല്ല, ലസൂയ കൊണ്ട് പറയുകയല്ല കേട്ടോ!

More from DriveSpark

Article Published On: Wednesday, December 21, 2011, 17:08 [IST]
English summary
Imran Khan, the Bollywood actor who has recently delivered hits such as Delhi Belly and Mere Bhai Ki Dulhan is on a high and has duly booked a brand new Ferrari.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X