ഗോവയെ സംസ്ഥാനങ്ങള്‍ മാതൃകയാക്കണം

Rajive Shukla
വിട്ടുവീഴ്ച ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കില്ല എന്നത് ഇരിക്കട്ടെ. സംസ്ഥാനങ്ങള്‍ക്ക് അത് ചെയ്താലെന്തെന്നാണ് കേന്ദ്രത്തിന്‍റെ ചോദ്യം. എണ്ണയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാതെ സര്‍ക്കാരിന് മറ്റ് വഴികളില്ലായിരുന്നു. എണ്ണ വില അടിക്കടി വര്‍ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ക്കും മറ്റ് മാര്‍ഗ്ഗങ്ങളില്ല്ല. ഇതുകൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഈ വസ്തുത എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് മനസ്സിലാവാത്തത് എന്നാണ് കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി രാജീവ് ശുക്ല ചേദിക്കുന്നത്.

പെട്രോളിനുമേല്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയില്‍ നിന്ന് 11 രൂപ കുറച്ച് ഗോവ കാണിച്ച മാതൃക പിന്തുടരണമെന്നാണ് ശുക്ല ആഹ്വാനം ചെയ്തിരിക്കുന്നത്. ഗോവയുടെ മാതൃക ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരണമെന്ന് അദ്ദേഹം പ്രത്യേകമായി പറഞ്ഞു.

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു മീതെ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തെ അപേക്ഷിച്ച് കൂടുതല്‍ നികുതി ഈടാക്കുന്നതായി പാര്‍ലമെന്‍ററികാര്യമന്ത്രി ചൂണ്ടിക്കാട്ടി. 1.6 ലക്ഷം കോടിരൂപയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവഴി നേടുന്നത്. ഇതില്‍ കുറവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ശുക്ല ആവശ്യപ്പെട്ടു.

More from DriveSpark

Article Published On: Thursday, March 29, 2012, 10:45 [IST]
English summary
Minister of State for Parliamentary Affairs Rajiv Shukla has asked state governments to emulate Goa and also reduce Vat.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X