കെട്ടുപൊട്ടിയ ഭാവനയുടെ അര്‍മാദം കാണാം
വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് ഒരു വ്യാവസായിക പ്രവര്‍ത്തനമാണ്. എന്നാല്‍, ഒരു ഡിസൈനര്‍ക്ക് ഇതൊരു തടങ്കലാണ് പലപ്പോഴും. ഒട്ടും സ്വാതന്ത്ര്യമില്ലാത്ത ഒരിടപാടായി അയാള്‍ക്കിത് അനുഭവപ്പെടാം. ഈ പ്രശ്‌നത്തെ ഒരു കലാകാരന്‍ എന്ന നിലയില്‍ അയാള്‍ മറികടക്കുന്നത് സ്വന്തമായി ഡിസൈനുകള്‍ തീര്‍ത്തുകൊണ്ടാണ്. ഒരു കാരണവശാലും ഉള്‍പാദനത്തിലേക്കു വരാന്‍ സാധ്യതയില്ലാത്ത നിര്‍മിതികളായിരിക്കും അവ എന്ന് പറയേണ്ടതില്ലല്ലോ?
താഴെയുള്ള ചിത്രങ്ങള്‍ വാഹന ഡിസൈനര്‍മാരുടെ സ്വതന്ത്രവേലകളാണ്. കെട്ടുവിട്ട ഭാവനയുടെ അര്‍മാദം നമുക്കിവിടെ കാണാം.

ബോറിസ് ഡിസൈന്‍ ചെയ്ത യൂണിയന്‍ പസിഫിക് ബിഗ് ബോയ്

കാര്‍ലോസോ ഓര്‍ട്ടേഗ എലിസാള്‍ഡ് ഡിസൈന്‍ ചെയ്ത ദി ഫ്‌ലീ

ഫില്ലാഡ് ഷേഹു എന്ന 3ഡി ആര്‍ട്ടിസ്റ്റ് ഡിസൈന്‍ ചെയ്ത ഓഡി ആര്‍8

കസിംഡോക്കു എന്ന 3ഡി ആര്‍ട്ടിസ്റ്റിന്റെ ഓഡി കണ്‍സെപ്റ്റ്

എംഡി റിഥ്വാന്‍ ബി ബോറയുടെ മിനാങ്കബാവു എയര്‍ഷിപ്പ് ബ്യൂട്ടിഷോട്ട്

സമിര്‍ സാദിഖോവിന്റെ ഇന്‍സെപ്‌റ്റോ

റാഡോക്‌സിസ്റ്റിന്റെ പസിഫിക് റിഫ്റ്റ് ബോക്‌സാര്‍ട്ട്

സലിം എല്‍ജാബ്ലിയുടെ സോണ്ട പഗാനി ട്രൈകളര്‍ ടെസ്റ്റ്

അലക്‌സാന്ദ്രെ ഗില്‍ബോള്‍ട്ടിന്റെ ഗോള്‍ഫ് എംക2 ഐ 3ഡി ആര്‍ട്ട്

ടണല്‍ വിഷന്‍

2008 നിസ്സാന്‍ ജിടിആര്‍

ഇഗോര്‍ റഷ്‌ക്വേവിന്റെ സ്റ്റീംപങ്ക് ടാങ്ക്

അലക്‌സ് ബ്രോക്കലിന്റെ 3ഡി ആര്‍ട്ട്

മെറ്റിന്‍ അക്കക്കോക്കയുടെ വര്‍ക്ക്

യുഎസ്ഡി ജിടിഎസ് പാഷനേറ്റ കണ്‍സെപ്റ്റ്

മൈക്ക് ഡോഷറിന്റെ 3ഡി ആര്‍ട്ട്

ഗോരന്‍ ക്രുഹോന്‍ജയുടെ വര്‍ക്ക്

ഹോട്രോഡ് കണ്‍സെപ്റ്റ്

ഏന്‍ജല്‍ അലോന്‍സയുടെ സ്‌പോറ ഏലിയന്‍ ഷിപ്പ്

ബി5 വാര്‍ലോക്ക് ഡിസ്‌ട്രോയര്‍ വിപ്പ്

അലെക്‌സീ കോസഷെന്‍കോ

കപ്പല്‍ കണ്‍സെപ്റ്റ്

ജാക്കൂബ് സ്ട്രാറ്റയുടെ കണ്‍സെപ്റ്റ്

ബിഎംഡബ്ല്യു എച്ച്പി ക്രസ്റ്റ്, വിന്‍സന്റ് മോണ്‍ട്രീല്‍

ഓട്ടോമേറ്റ് ഡിസൈന്‍ ചെയ്തത്


Click it and Unblock the Notifications








