ഗിന്നസ് റെക്കോഡിട്ട ഈ സ്റ്റണ്ട് ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും!
ചൈനയിലെ ഒളിമ്പിക്‌സ് ഉദ്ഘാടനദിവസം ഇന്നും നമ്മള്‍ മറന്നിട്ടില്ല. സ്റ്റണ്ടുകളുടെ ഞെരമ്പുകളെല്ലാം ഒരുമിച്ച് പൊട്ടിയ ദിവസം. ലോകത്തെവിടെയും കാണപ്പെടുന്ന സ്റ്റണ്ടുകളെല്ലാം ചൈനയിലുമുണ്ട്. എന്നാല്‍, ചൈനയില്‍ കാണുന്ന സ്റ്റണ്ടുകളെല്ലാം ലോകത്തെവിടെയും കാണണമെന്നില്ല!
ഇവിടെ ഗിന്നസ് റെക്കോഡ് സ്ഥാപിച്ച ഒരു സ്റ്റണ്ടാണിത്. നാല് വാഹനങ്ങള്‍ ഒരുമിച്ച് സ്റ്റണ്ട് നടത്തുകയാണിവിടെ. വൃത്താകൃതിയില്‍ സ്ഥാപിച്ച റാംപുകളിലൂടെ ഓരോ വാഹനവും ഒരുമിച്ച് കുറുകെ ചാടുന്നു. ഞെട്ടിപ്പിക്കുന്ന വീഡിയോ താഴെ കാണാം.


Click it and Unblock the Notifications








