പെടിഎംമിൽ കാർ, ബൈക്കുകൾക്ക് കിടിലൻ ഓഫറുകൾ!!

Written By:

നിങ്ങൾക്കിഷ്ടപ്പെട്ട കാറുകളും ബൈക്കുകളും ഓൺലൈനിലൂടെ ബുക്ക് ചെയ്ത് ആകർഷകമായ ഓഫറുകൾ ലഭ്യമാക്കാനുള്ള സുവർണാവസരം വൺഇന്ത്യ കൂപ്പൺസ് ഒരുക്കിയിരിക്കുന്നു. ഡൗൺ പെയിമെന്റ് നൽകി വാഹനം ബുക്ക് ചെയ്യുമ്പോൾ തന്നെ ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാക്കാവുന്നതാണ്.

കാറുകളും ബൈക്കുകളും പെടിഎം വഴി ബുക്ക്ചെയ്യുമ്പോഴാണ് ഈ നിരവധി ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാവുക. ഇപ്പോഴിതാ ഈ സുവർണാവസരം വൺ ഇന്ത്യ കൂപ്പൺസ് നിങ്ങൾക്ക് മുന്നിലായി എത്തിച്ചിരിക്കുന്നു.

പെടിഎംമിൽ കാർ, ബൈക്കുകൾക്ക് കിടിലൻ ഓഫറുകൾ!!

ആകർഷകമായ എസ്‌യുവി ഡിസൈനിലും 300 ലിറ്റർ ബൂട്ട് സ്പേസും ക്യാബിൻ സ്പേസും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സൗകര്യങ്ങളുള്ള റിനോയുടെ കരുത്തേറിയ 1ലിറ്റർ ക്വിഡ് പെടിഎം വഴി ലഭ്യമാക്കുമ്പോൾ നിങ്ങൾക്കായി ആകർഷകമായ ഓഫറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പെടിഎംമിൽ വെറും 10,000 രൂപയ്ക്ക് ക്വിഡ് ബുക്ക്ചെയ്യൂ!

പെടിഎംമിൽ കാർ, ബൈക്കുകൾക്ക് കിടിലൻ ഓഫറുകൾ!!

ഡിസ്ക് ബ്രേക്ക്, സ്പോർടി ലൈറ്റ്, 150സിസി എൻജിൻ, 14 ഇഞ്ച് വീൽ, യുഎസ്ബി ചാർജിംഗ്, മികച്ച സ്റ്റോറേജ് എന്നീ സവിശേഷതകളുള്ള അപ്രീലിയ സ്കൂട്ടറും നല്ല ഓഫറോടുകൂടി പെടിഎം വഴി ലഭ്യമാക്കാം.

അപ്രീലിയ എസ്ആർ 150 വാങ്ങിക്കുമ്പോൾ 50%ക്യാഷ്ബാക്ക് ലഭ്യമാക്കാം

പെടിഎംമിൽ കാർ, ബൈക്കുകൾക്ക് കിടിലൻ ഓഫറുകൾ!!

ടൂവീലർ സെഗ്മെന്റിൽ ക്യാഷ്ബാക്കിനൊപ്പം കോംപ്ലിമെന്ററി അക്സസറികളും നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. സ്കൂട്ടർ സെഗ്മെന്റിൽ വെസ്പ, അപ്രീലിയ എസ്ആർ150, മഹീന്ദ്ര ഗസ്റ്റോ എന്നിവയ്ക്കാണ് ഓഫറുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.

മഹീന്ദ്ര ഗസ്റ്റോയ്ക്ക് 4000രൂപയുടെ ക്യാഷ്ബാക്ക് ലഭ്യമാക്കൂ!

പെടിഎംമിൽ കാർ, ബൈക്കുകൾക്ക് കിടിലൻ ഓഫറുകൾ!!

വെസ്പ സ്കൂട്ടറിന് 6000 ക്യാഷ്ബാക്കിനൊപ്പം കോംപ്ലിമെന്ററി അക്സെസറികളും

വേഗമാകട്ടെ പെടിഎമിൽ നിന്നുള്ള ആകർഷകമായ ഓഫറുകൾ ഉടൻ ലഭ്യമാക്കൂ, ഓഫറുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ വായിക്കൂ

വിജയം കുറിക്കാനൊരുങ്ങി മൂന്നാം തലമുറ ഐ30യുമായി ഹ്യുണ്ടായ്

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

കൂടുതല്‍... #കാർ #car
English summary
5 Reasons To Buy Aprilia SR 150 Bike, Get Flat Rs.1000 Cashback On Booking Amount at Paytm

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark