വെയ്‌നും കെവിനും തീര്‍ത്ത ഐതിഹാസിക ലാപ്പ്

By Santheep

വെയ്ന്‍ റെയ്‌നിയുടെ മോട്ടോജിപി ലാപ്‌സിനെ ഐതിഹാസികം എന്നൊരു വാക്കു കൊണ്ടു മാത്രമേ വിശേഷിപ്പിക്കാവൂ. 80കള്‍ക്കൊടുവിലും 90കളുടെ ആദ്യത്തിലും സംഭവിച്ച വെയ്ന്‍ റെയ്‌നിയുടെ മോട്ടോജിപി കാലം നിരവധി സുവര്‍ണനിമിഷങ്ങള്‍ ട്രാക്കുകള്‍ക്കു സമ്മാനിച്ചു. മൂന്ന് മോട്ടോജിപി ചാമ്പ്യന്‍ഷിപ്പുകളാണ് അദ്ദേഹം നേടിയത്.

വെയ്‌നിനോളം പ്രതിഭയില്ലെങ്കിലും ട്രാക്കില്‍ തന്റേതായ ചിലതെല്ലാം അവശേഷിപ്പിച്ചു തന്നെയാണ് കെവിന്‍ ഷ്വാന്റ്‌സ് തന്റെ കരിയര്‍ അവസാനിപ്പിച്ചത്. ഒരു തവണ മോട്ടോജിപി ചാമ്പ്യന്‍ഷിപ്പ് നേടുവാനും അദ്ദേഹത്തിനായി.

വെയ്ന്‍ റെയ്‌നും കെവിന്‍ ഷ്വാന്റ്‌സും ചേര്‍ന്നുള്ള ഒരു 500സിസി 2 സ്‌ട്രോക്ക് മത്സരമാണ് ഞങ്ങള്‍ ഇന്നത്തെ വീഡിയോ ആയി തെരഞ്ഞെടുത്തിട്ടുള്ളത്. റെയ്‌നി ഒരു യമഹയിലും കെവിന്‍ ഒരു സുസൂക്കിയിലുമാണ് പ്രത്യക്ഷപ്പെടുന്നത്. 2 സ്‌ട്രോക്ക് 500സിസിയുടെ പൂക്കാലമെന്നു വിളിക്കാവുന്ന 90കളുടെ തുടക്കത്തിലാണിതു നടക്കുന്നത്. റൈഡറുടെ കഴിവുകള്‍ക്ക് കൂടുതല്‍ മുന്‍തൂക്കമുണ്ടായിരുന്ന ആ കാലത്തേക്കുള്ള ഒരു റൈഡാണിത്. ആവേശകരമെന്നതിനൊപ്പം തികച്ചും നൊസ്റ്റാള്‍ജിക്കുമായിരിക്കും ചിലര്‍ക്കെങ്കിലും ഇത്.

Post by DriveSpark.

More from DriveSpark

Article Published On: Thursday, May 29, 2014, 17:17 [IST]
English summary
On paper clearly Wayne Rainey was the most successful among the two. We have found a video where, several battles among the two riders have been recorded and we want you to tell us who is the better racer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X