അറുപതിനായിരം കുതിരശക്തിയുള്ള ട്രക്ക്
അറുപതിനായിരം കുതിരശക്തിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച ട്രക്ക്! ആലോചിക്കാന്‍ കഴിയുന്നുണ്ടോ? മോഡിഫിക്കേഷന്‍ പണികള്‍ പലതും കണ്ടിട്ടുള്ള നമ്മള്‍ ഇത്തരമൊന്ന് അധികമൊന്നും കണ്ടിരിക്കാനിടയില്ല.
രണ്ട് ട്രക്കുകളിലാണ് കൊടും കരുത്തുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച് പ്രദര്‍ശിപ്പിച്ചത്. ജെറ്റ് എന്‍ജിനുകളാണ് വാഹനത്തോടു ചേര്‍ത്തിട്ടുള്ളത്. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ എക്‌സോസ്റ്റ് പൈപ്പുകളിലൂടെ തീ പുറത്തുവരും!
മാര്‍ട്ടിന്‍ മിഷിഗണിലാണ് ഈ പ്രദര്‍ശനം നടന്നത്. വീഡിയോ കാണുക.


Click it and Unblock the Notifications








