പ്രളയം കാറുകളെ വിഴുങ്ങുന്ന ലോകവസാനനാള്‍!!

Written By:

ലോകാവസാനത്തില്‍ പ്രളയം വരുമെന്നാണ് ചിലര്‍ പറയുന്നത്. ഈ സന്ദര്‍ഭത്തില്‍ ഒരാള്‍ കപ്പലും കൊണ്ടിറങ്ങുമെന്നും മറ്റൊരാള്‍ ആലിലയില്‍ കിടന്ന് വിരല് കടിക്കുമെന്നും ഇരുമ്പ് സംസാരിക്കുമെന്നുമെല്ലാം കേള്‍ക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ മേല്‍പ്പറഞ്ഞ കൂട്ടരെല്ലാം ഒരുമിച്ചിറങ്ങേണ്ട സന്ദര്‍ഭമായെന്ന് താഴെക്കാണുന്ന വീഡിയോ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഇതാണ് ഞങ്ങളുടെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ.

റോഡ് പതുക്കെ ഇടിഞ്ഞിറങ്ങിയതായാണ് തുടക്കത്തില്‍ നമ്മള്‍ കാണുക. കുറെ കാറുകള്‍ ചെരിഞ്ഞു കിടക്കുന്നതായും കാണാം. വീഡിയോയുടെ ഒടുവിലെത്തുന്നതോടെ സംഗതിയുടെ കിടപ്പ് ഒന്നാകെ അട്ടിമറിയുന്നു. ദൈവത്തെ ഉറക്കെ വിളിച്ചുകൊണ്ട് ഈ വീഡിയോ കാണുക. കാരണമെന്തെന്നാല്‍, ലോകത്തിന്റെ അവസാനം ഇതാ വന്നെത്തിയിരിക്കുന്നു; ലോകത്തിന്റെ നാഥന്‍ നിങ്ങളെ ചോദ്യം ചെയ്യുന്ന ആ നാള്‍ ഇതാ വന്നെത്തിയിരിക്കുന്നു....

Post by DriveSpark.

English summary
The situation takes place in Baltimore, where at first it looks like all the cars will survive the predicament.
Story first published: Saturday, May 3, 2014, 7:55 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark