ചുമടിറക്കാന്‍ ഡ്രൈവര്‍ മതി!
നോക്കുകൂലിയില്ലാത്ത തായ്‌വാനിൽ ജനങ്ങള്‍ വളരെ വ്യത്യസ്തമായ മാര്‍ഗങ്ങളാണ് ചുമടിറക്കുന്നതിന് ഉപയോഗിച്ചുവരുന്നത്. ലോഡ് ചെയ്യാന്‍ മാത്രമേ ആരുടെയെങ്കിലും സഹായമാവശ്യമുള്ളൂ. അണ്‍ലോഡ് ചെയ്യാന്‍ വിദഗ്ധനും ധീരനുമായ ഒരു ഡ്രൈവറെ മാത്രമാണാവശ്യം.
താഴെയുള്ള വീഡിയോയില്‍ ചുമടിറക്കുന്നതില്‍ വിദഗ്ധനായ ഒരു ഡ്രൈവറെ പരിചയപ്പെടാം. നോക്കുകൂലി കൊടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം ഇത് നാട്ടിലും പരീക്ഷിക്കാം.


Click it and Unblock the Notifications









