ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; ഇന്ത്യയിൽ അബുദാബി രാജകുമാരൻ വന്നിറങ്ങിയ ഈ വിമാനം നിങ്ങളെ ഞെട്ടിക്കൂം!!

Written By:

ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനചടങ്ങിൽ ക്ഷണം സ്വീകരിച്ച് മുഖ്യാതിഥിയായി എത്തിയ വ്യക്തിയായിരുന്നു അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പ്രധാനമന്ത്രി നരേദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വൻ വരവേല്പായിരുന്നു അബുദാബി രാജകുമാരന് ലഭിച്ചത്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

യുഎഇ ഉപസര്‍വ സൈന്യാധിപന്‍ കൂടിയായ ഈ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനാണെങ്കിലും കൂടുതൽ വാർത്താപ്രാധാന്യം സൃഷ്ടിച്ചത് അദ്ദേഹം പറന്നിറങ്ങിയ വിമാനമായിരുന്നു.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

അബുദാബി രാജകുമാരന്റെ വിമാനത്തിന്റെ ആഡംബരത പൂർണമായും വെളിവാക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡയയിലെ താരം.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

വാട്സ് ആപ്പ് വഴി ആദ്യം പ്രചരിക്കാൻ തുടങ്ങിയ വീഡിയോ ഇപ്പോൾ യൂടൂബിലും അപ്‌ലോഡ് ചെയ്തിരിക്കുന്നു. യൂടൂബിൽ കൂടുതൽ വ്യൂവർഷിപ്പും ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

ദില്ലിയിലെ പാം ടെക്നിക്കൽ ഏരിയൽ പാർക്ക് ചെയ്തിരിക്കുന്ന വിമാനത്തിൽ നിന്നും എടുത്തിരിക്കുന്ന വീഡിയോ വിമാനത്തിലെ ആഡംബരത പൂർണമായും തുറന്നുകാട്ടുന്ന തരത്തിലുള്ളതാണ്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ മാസ്മരിക ലോകം വെളിപ്പെടുത്തുന്ന വീഡിയോ രണ്ടുമിനിട്ടു നേരം ദൈർഘ്യമുള്ളതാണ്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

വിശ്രമിക്കാനും, ബിസിനസ് മീറ്റിംഗുകൾക്കും, ഒരു വിനോദയാത്ര എന്ന അർത്ഥത്തിലും ആസ്വാദ്യകരമായ യാത്ര സമ്മാനിക്കുന്ന തരത്തിലുള്ള ഒരു ആഡംബരവിമാനം തന്നെയാണ് അബുദാബി രാജകുമാരന്റേത്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

വിമാനത്തിനകത്ത് കയറിയാൽ ആദ്യം കാണുന്നത് മീറ്റിംഗുകൾക്കും മറ്റും ഉപയോഗിക്കാവുന്ന അതിവിശാലമായ ലോഞ്ചാണ്. തൊട്ടപ്പുറത്തു തന്നെ ചെറിയൊരു ലോഞ്ചും കാണൻ സാധിക്കും.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

പിന്നീട് ഇടനാഴിയിലൂടെ നടന്നുനീങ്ങുന്നത് ചെറിയൊരു സ്വികരണമുറിയിലേക്കാണ്. സ്വാഗതം ചെയ്യുന്ന അറബ് സുന്ദരികളേയും ഇവിടെ കാണാം. പിന്നീടായി കാണാൻ കഴിയുക രാജകുമാരൻ വിശ്രമിക്കുന്ന അതിവിശാലമായ കിടപ്പുമുറിയാണ്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

എൽഇഡി ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുന്ന ഈ ശീതീകരണ കിടപ്പുമുറിയിൽ സുഖനിദ്ര പ്രധാനം ചെയ്യുന്ന എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

മാത്രമല്ല എല്ലാ ആധുനിക ഫിറ്റിംഗുകളോടു കൂടി കിടപ്പുമുറിയോട് ചേർന്നൊരു ബാത്ത്റൂമും സജ്ജീകരിച്ചിട്ടുണ്ട്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

ചെറിയോരു അടുക്കളയും കോക്പിറ്റും പകർത്തുന്നതോടെ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും അവസാനിക്കുകയായി.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

ഒരു ആഡംബര വിമാനത്തിന്റെ അകത്തളം എങ്ങനെയിരിക്കുമെന്ന് ജനങ്ങൾക്ക് മുൻപ് വെളിപ്പെടുത്താൻ നടത്തിയ ഈ ശ്രമത്തേയും അഭിനന്ദിക്കേണ്ടതായിട്ടുണ്ട്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണം സ്വീകരിച്ച് സ്വന്തം വിമാനത്തിൽ പറന്നിറങ്ങിയ രാജകുമാരൻ സന്ദർശനത്തിന്റെ ഭാഗമായി 16 കരാറുകളിലാണ് ഇന്ത്യയുമായി ഒപ്പുവച്ചിരിക്കുന്നത്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളിലാണ് കരാർ ഒപ്പ് വച്ചിരിക്കുന്നത്.

ആഡംബരമെന്നു പറഞ്ഞാൽ ദാ ഇതാണ്; അബുദാബി രാജകുമാരന്റെ വിമാനത്തിലെ ആഡംബരത നിങ്ങളെ ഞെട്ടിക്കൂം!!!

റിപ്പബ്ലിക് ദിനാഘോഷ വേളയിൽ അബുദാബി രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തോടനു ബന്ധിച്ച് യുഎഇ വ്യോമസേനാംഗങ്ങളും ഇക്കുറി റിപ്പബ്ലിക് ദിന പരേഡില്‍ അണിചേർന്നിട്ടുണ്ട്.

വീഡിയോ കാണാം

കൂടുതല്‍... #വിമാനം #aircraft
English summary
Inside Republic Day chief guest Abu Dhabi crown prince’s luxury aircraft
Please Wait while comments are loading...

Latest Photos