നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

By Praseetha

മലയാളികൾക്ക് ഏറെ പരിചിതനായ സഹനടനും സംവിധായകനുമായ ജോജു ഫോഡ് എൻഡവർ സ്വന്തമാക്കിയിരിക്കുന്നു. രാജാധിരാജ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, കസിൻസ്, ബെസ്റ്റ് ആക്ടർ, ചാർലി എന്നീ സിനിമകളിൽ സഹനടന്റെ വേഷമണിഞ്ഞ ജോജുവിന് മലയാളികളുടെ മനസിൽ ഒരുസ്ഥാനം പിടിക്കാൻ സാധിച്ചു. ഫോഡിന്റെ പുതിയ പ്രീമിയം എസ്‌യുവി എൻഡവർ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വ്യക്തി കൂടിയാണ് ജോജു.

കൊച്ചിയിലെ ഫോഡ് ഷോറൂമിൽ നിന്നാണ് ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെയാണ് താരം ഈ വാർത്ത പ്രേക്ഷകരിൽ എത്തിച്ചത്. കൂടുതൽ വിശേഷങ്ങൾക്കായി സ്ലൈഡിലേക്ക് നീങ്ങൂ.

നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

കഴിഞ്ഞമാസമാണ് ഫോഡ് ഈ രണ്ടാം തലമുറക്കാരനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 24.75 ലക്ഷം രൂപയാണിതിന്റെ വില.

നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

കൂടുതൽ പുതുമകളോടെ എത്തിയ എൻഡവറിൽ 2.2ലിറ്റർ, 3.2ലിറ്റർ എന്നീ രണ്ട് ഡീസൽ വേരിയന്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

2.2ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് എൻജിൻ158ബിഎച്ച്പി കരുത്തും 385എൻഎം ടോർക്കും സൃഷ്ടിക്കുന്നു.

നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

197ബിഎച്ച്പി കരുത്തും 470എൻഎം ടോർക്കുമാണ് 3.2ലിറ്റർ ഫോർ സിലിണ്ടർ ടർബോ എൻജിനുള്ളത്.

നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

6സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളും ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

സൺ റൂഫ്, പവേർഡ് സീറ്റുകൾ, ക്ളൈമേറ്റ് കൺട്രോൾ, 10-സ്പീക്കർ ഓഡിയോ സിസ്റ്റം, പാർക്ക് അസിസ്റ്റ്, പവർ ഓപ്പറേറ്റഡ് ടെയിൽഗേറ്റ്, ടെറൈൻ മാനേജ്മെന്റ് സിസ്റ്റം, പവർ ഫോൾഡിംഗ് സീറ്റ്, എൽഇഡി ലൈറ്റുകൾ എന്നീ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

7 എയർബാഗുകള്‍, ഹിൽ ക്ളൈംബ് ആന്റ് ഡിസെന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ,എബിഎസ് എന്നിവ ഫോഡ് എൻഡവറിന്റെ സുരക്ഷ ഉറപ്പാക്കുന്നു.

കൂടുതൽ വായിക്കുക

  • കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും
  • ട്രയംഫ് ബോൺവില്ലെ- ദുൽക്കർ സൽമാന്റെ അഭിരുചിക്കൊത്തരു ബൈക്ക്
  • ഓ‍ഡി ക്യൂ7 ഇനി സുരേഷ് ഗോപിക്ക് സ്വന്തം

More from DriveSpark

Article Published On: Friday, February 26, 2016, 13:14 [IST]
English summary
joju's new ford endeavour
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X