നയൻതാരയുടെ മുൻകാമുകന്റെ കാർ കാണാം!

Written By:

ആരാധകർ ചിമ്പു എന്നുവിളിക്കുന്ന ചിലമ്പരശനെ നമുക്കേറെ പരിചയം നയൻ താരയുടെ പഴയ കാമുകൻ എന്ന നിലയിലാണ്. ഇദ്ദേഹം നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിജയ്, അല്ലൂ ആർജുൻ, രാംചരൺ തുടങ്ങിയ തെന്നിന്ത്യൻ അഭിനയചക്രവർത്തിമാരിൽ പ്രമുഖനാണ് ചിമ്പു.

പ്രണയം കൊടുമ്പിരിക്കൊണ്ട കാലത്താണ് നയൻസ് ഒരു ബിഎംഡബ്ല്യു എക്സ്5 കാർ വാങ്ങുന്നത്. പിന്നാലെ ചിമ്പുവും ഒരു കാർ വാങ്ങി. ഒരു ബിഎംഡബ്ല്യു എക്സ്6. ആ പ്രണയനഷ്ടത്തെയോർത്ത് തെന്നിന്ത്യയൊന്നാകെ സന്തോഷിക്കുകയാണിപ്പോൾ. ചിമ്പുവിന്റെ കാറിനെപ്പറ്റി ചർച്ച ചെയ്ത് ആ സന്തോഷത്തിൽ നമുക്കും പങ്കുചേരാം.

To Follow DriveSpark On Facebook, Click The Like Button
നയൻതാരയുടെ മുൻകാമുകന്റെ കാർ കാണാം!

ബിഎംഡബ്ല്യു എക്സ്6ന്റെ ഏറ്റവും പുതിയ തലമുറ വിപണിയിലെത്തിയത് ആറുമാസം മുമ്പാണ്. ഈ പുതിയ നിർമിതിയെ സ്പോർട് ആക്ടിവിറ്റി വെഹിക്കിൾ എന്നാണ് ബിമ്മർ വിശേഷിപ്പിക്കുന്നത്.

നയൻതാരയുടെ മുൻകാമുകന്റെ കാർ കാണാം!

ബങ്കളുരു എക്സ്ഷോറൂം നിരക്ക് പ്രകാരം 1,15,00,000 രൂപയാണ് എക്സ്6 മോഡലിന് വില. 3.0 ലിറ്റർ ശേഷിയുള്ള ട്വിൻടർബോ 6 സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തോടു ചേർത്തിരിക്കുന്നത്.

നയൻതാരയുടെ മുൻകാമുകന്റെ കാർ കാണാം!

308.7 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 630 എൻഎം ആണ് ചക്രവീര്യം.

നയൻതാരയുടെ മുൻകാമുകന്റെ കാർ കാണാം!

ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കുക.

നയൻതാരയുടെ മുൻകാമുകന്റെ കാർ കാണാം!

വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്റർ. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ ഈ എൻജിൻ 5.8 സെക്കൻഡ് നേരമെടുക്കും.

നയൻതാരയുടെ മുൻകാമുകന്റെ കാർ കാണാം!

പുതിയ മോഡലിന്റെ മൊത്തം വലിപ്പവും വര്‍ധിച്ചിരിക്കുന്നതായി കാണാം. 32 മില്ലിമീറ്റര്‍ നീളവും 33 മില്ലിമീറ്റര്‍ കണ്ട് ഉയരവും 6 മില്ലിമീറ്റര്‍ വീതിയും കൂടിയിരിക്കുന്നു. വാഹനത്തിന്റെ മൊത്തം വീല്‍ബേസ് 2933 മില്ലിമീറ്ററാണ്.

കൂടുതല്‍... #celebrity car
English summary
Actor Silambarasan(Simbu) drives a BMW X6 3.0D Car.
Story first published: Wednesday, December 16, 2015, 15:17 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark