'ഞങ്ങളുടെ നാട്ടില്‍ ഫൂട്‌ബോള്‍ ഇതാണ്'

By Santheep

ഫൂട്‌ബോള്‍ ഒരു ദേശീയതയാണ്. രാഷ്ട്രസങ്കല്‍പങ്ങളെ മറികടക്കുന്ന ഒരു ദേശീയത. ഫൂട്‌ബോള്‍ എന്ന ദേശീയവികാരം കത്തിപ്പടരുമ്പോള്‍ മറ്റെല്ലാം കളികളും നിഷ്പ്രഭമായിത്തീരുന്നു. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാവായ കിയ പുറത്തിറക്കിയ പുതിയൊരു വീഡിയോ ഫൂട്‌ബോള്‍ ദേശീയതയെ ഏറ്റവും പ്രകോപനപരമായി ആവിഷ്‌കരിച്ചിരിക്കുന്നു. ലോകകപ്പ് ഒരു വികാരമായി കത്തിപ്പടരുമ്പോള്‍ ഫൂട്‌ബോളിന്റെ ഒരു അവാന്തരവിഭാഗമായ ഗ്രിഡിറോണ്‍ കളിക്കുന്ന അമേരിക്കക്കാര്‍ക്കിട്ട് ഒന്നു കൊട്ടുകയും ചെയ്യുന്നു കിയ.

ബ്രസീലിയന്‍ സൂപ്പര്‍ മോഡലായ ആന്‍ഡ്രിയ ലിമയാണ് ഈ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മിനിട്ട് തികച്ചില്ലാത്ത ഈ വീഡിയോ ഏതൊരു ഫൂട്‌ബോള്‍ ഭ്രാന്തനെയും ഹരം കൊള്ളിക്കും. അമേരിക്കക്കാരനെ ഒരല്‍പം പ്രകോപിപ്പിക്കാനും കഴിഞ്ഞേക്കുമിതിന്. കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/OHhFGu4ZuTc" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Tuesday, June 10, 2014, 18:09 [IST]
English summary
South Korean manufacturer of automobiles has taken the help of Brazil's supermodel Adriana Lima.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X