കബാലി ഡാ; ഇത് പറക്കും കബാലി

By Praseetha

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരാധകർക്കും സ്റ്റൈൽ മന്നന്റെ പുതിയ ചിത്രമായ കമ്പാലിക്കും ആദരവ് അർപ്പിച്ച് കൊണ്ട് എയർ ഏഷ്യ ഒരു പ്രത്യേക വിമാനമിറക്കി. ജൂലൈ 15 ന് പുറത്തിറങ്ങാൻ പോകുന്ന രജനീ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായിട്ട് കൂടിയാണ് എയർഏഷ്യയുടെ ഈ പുതിയ വിമാനം.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

കബാലി തീമും രജനിയുടെ പോസ്റ്ററുകൾ പതിപ്പിച്ച എയർ ഏഷ്യ വിമാനമാണ് പ്രചരണത്തിനായി ഒരുക്കിയിരിക്കുന്നത്. കബാലിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളി കൂടിയാണ് എയർ ഏഷ്യ.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

ഇന്ത്യൻ സിനിമയ്ക്ക് രജനികാന്ത് നൽകിയിട്ടുള്ള സംഭാവനകൾ മാനിച്ചാണ് ഈ എയർ ഏഷ്യ വിമാനം തയ്യാറാക്കിയതെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

ഇത് ആദ്യമായാണ് ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി ഒരു വിമാനക്കമ്പനി ഒരു പ്രത്യേക വിമാനമൊരുക്കുന്നത് എന്ന് കബാലിയുടെ നിർമാതാവും സമ്മതിക്കുന്നു.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

കബാലി സിനിമയ്ക്കായും മലേഷ്യയുടെ ലോ ബജറ്റ് വിമാനമായ എയർ ഏഷ്യ വിമാനമാണ് നിർമാതാവ് ഉപയോഗിച്ചിരിക്കുന്നത്.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

ബംഗ്ലൂരു, ദില്ലി, ഗോവ, പൂനൈ, ചണ്ഡീഗഡ്,ജയ്പൂർ, ഗുവാഹട്ടി, ഇംഫാൽ, വൈസാഗ്, കൊച്ചി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും വിമാനത്തിന്റെ പ്രചരണാർത്ഥമുള്ള സർവീസ്.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

കബാലിയുടെ റിലീസിംഗിന് അന്ന് ആദ്യ ഷോ കാണുന്നതിനായി ബംഗ്ലൂരരുവിൽ നിന്നും ചെന്നൈയിലേക്ക് ഈ പ്രത്യേക എയർ ഏഷ്യ വിമാനം സർവീസ് നടത്തുന്നതായിരിക്കും.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

റിലീസിംഗ് ദിവസം കാലത്ത് 6.10 ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന വിമാനം 7.10 ന് ചെന്നൈയിലെത്തുകയും വൈകിട്ട് ഏഴു മണിക്ക് ചെന്നൈയില്‍ നിന്നും തിരച്ച് എട്ടു മണിയോടെ ബംഗ്ലൂരുവിലെത്തുകയും ചെയ്യും.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

വിമാന ടിക്കറ്റ്, ഷോ ടിക്കറ്റ്, ഭക്ഷണം, സ്നാക്സ് എന്നിവയടക്കം 7860 രൂപയുടെ ചെലവാണ് കണക്കാക്കുന്നത്.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

ഇതുകൂടാതെ എയർ ഏഷ്യ അവരുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ആരാധകർക്കായി ചില മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

മത്സരത്തിലെ മികച്ച പത്ത് വിജയികൾക്ക് റിലീസ് ദിവസം തന്നെ ഫസ്റ്റ് ഷോ കാണാനുള്ള എല്ലാ സൗകര്യങ്ങളും എയർ ഏഷ്യ ഒരുക്കുന്നതാണ്.

എല്ലാം കബാലി മയം; ഇതാ പറക്കും കബാലി

മറ്റ് മൂന്ന് വിജയികൾക്ക് കബാലി ഷൂട്ടിംഗ് നടന്നിട്ടുള്ള കോലാലംപൂർ, ബാങ്കോക്ക് എന്നീ ലോക്കേഷനിലേക്ക് പറക്കാനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ

കൂടുതൽ വായിക്കൂ

റോഡിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാര്?

More from DriveSpark

Article Published On: Tuesday, July 5, 2016, 11:02 [IST]
English summary
Rajinikanth 'Kabali' promotions soar high with re-branded AirAsia aircraft
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X