ആല്‍ഫ ഒമേഗ ക്വാര്‍ട്ടര്‍ മൈല്‍ റെക്കോഡിട്ടു
നിസ്സാന്‍ ആല്‍ഫ ഒമേഗ സൂപ്പര്‍കാര്‍ പുതിയ ക്വാര്‍ട്ടര്‍ മൈല്‍ റെക്കോഡ് സ്ഥാപിച്ചു. മണിക്കൂറില്‍ 186 മൈല്‍ വേഗതയില്‍ 7.70 സെക്കന്‍ഡു കൊണ്ടാണ് കാല്‍ മൈല്‍ ദൂരം ആല്‍ഫ ഒമേഗയുടെ എഎംഎസ് പെര്‍ഫോമന്‍സ് പതിപ്പാണ് ഈ റെക്കോഡ് സ്ഥാപിച്ചത്.
ടെക്‌സാസിലെ റോയല്‍ പര്‍പിള്‍ റേസ്‌വേയിലാണ് ഈ റെക്കോര്‍ഡ് പ്രകടനം നടന്നത്. 60 മൈല്‍ വേഗത ആദ്യത്തെ 1.53 സെക്കന്‍ഡില്‍ തന്നെ കണ്ടെത്താന്‍ ആല്‍ഫയ്ക്ക് സാധിച്ചു. 2.79 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിച്ചു വാഹനം. ക്വാര്‍ട്ടര്‍ മൈല്‍ ദൂരം പിന്നിടുമ്പോള്‍ മണിക്കൂറില്‍ 186 മൈല്‍ വേഗത പിടിച്ചിരുന്നു. സമയം 7.70 സെക്കന്‍ഡ്. പ്രകടനം കാണുക.


Click it and Unblock the Notifications








