ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോപ്പ് ഗൺ: മാവെറിക് സിനിമയുടെ ട്രെയിലർ എല്ലാവരേയും ആശ്ചര്യപ്പെടുത്തി, ടോം ക്രൂസ് വീണ്ടും ഒരു യുദ്ധവിമാനം പറത്തുന്നത് കണ്ട് ആരാധകർ ആകാംഷഭരിതരായി.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

ടോം ക്രൂസ് 34 വർഷം മുമ്പ് പുറത്തിറങ്ങിയ ആദ്യത്തെ ടോപ്പ് ഗൺ സിനിമയിലാണ് ആദ്യമായി ഒരു യുദ്ധവിമാനത്തെ കേന്ദ്രീകരിച്ച് കഥ ചിത്രീകരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിൽ ടോം ക്രൂസ് ഒരു ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിത F-14 യുദ്ധവിമാനത്തെ പൈലറ്റ് ചെയ്യുമ്പോൾ, ഇത്തവണ അദ്ദേഹം ഒരു ബോയിംഗ് F/A -18 സൂപ്പർ ഹോർനെറ്റിലാവും പറക്കുക.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

മിക്ക അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തമായി സ്റ്റണ്ടുകൾ അവതരിപ്പിക്കുന്നതിന് ഡബിൾസും CGI,(കംബ്യൂട്ടർ ജെനറേറ്റഡ് ഇമേജറി)യും ഇല്ലാതെ സ്റ്റണ്ടുകളുടെ ഏറ്റവും കഠിനമായ പ്രകടനം നടത്തുന്നതിൽ, ടോം ക്രൂസ് പ്രസിദ്ധനാണ്.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

ബുർജ് ഖലീഫയിൽ നിന്ന് തൂങ്ങിക്കിടക്കുകയോ അല്ലെങ്കിൽ ഒരു ചരക്ക് വിമാനത്തിൽ തൂങ്ങുകയോ ചെയ്യുകോ എന്ത് തരം സ്റ്റണ്ടാണെങ്ഖിലും അദ്ദേഹത്തെ മാറ്റി നിറുത്തേണ്ടതില്ല.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

മാത്രമല്ല, ടോം ക്രൂസ് ഒരു പരിശീലനം ലഭിച്ച പൈലറ്റാണ്, പലപ്പോഴും ഹെലികോപ്റ്ററുകളും വിമാനങ്ങളും സിനിമകളിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നു. ടോപ്പ് ഗൺ: മാവെറിക്കിനായി, ബോയിംഗ് F/A -18 യുദ്ധവിമാനം സ്വയം പറത്താൻ ടോം ആഗ്രഹിച്ചിരുന്നു.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

എന്നിരുന്നാലും, യുഎസ് നാവികസേന അദ്ദേഹത്തിന്റെ അഭ്യർത്ഥന നിരസിച്ചു എന്നും, അദ്ദേഹത്തിന് യുദ്ധവിമാനത്തിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ആസ്വധിക്കാൻ മാത്രമേ കഴിയൂ എന്ന് സിനിമയുടെ നിർമ്മാതാവായ ജെറി ബ്രൂക്ക്ഹൈമർ വ്യക്തമാക്കി.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

എന്നിരുന്നാലും, അദ്ദേഹം P51 വിമാനങ്ങൾ പറത്തുന്നു, തുടർന്ന് അവ യഥാർത്ഥമായി കാണുന്നതിന് CGI ഉപയോഗിക്കുന്നു. നാവികസേന ടോമിനെ F-18 പറത്താൻ അനുവദിക്കില്ല.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

പക്ഷേ അദ്ദേഹം സിനിമയിൽ ഒരു P-51 പറത്തുന്നു, ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നു. ഈ വിമാനത്തിൽ എന്ത് വേണമെങ്ങിലും ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും എന്നും യുകെ ആസ്ഥാനമായുള്ള സിനിമാ മാസികയായ എംപയറിന് നൽകിയ അഭിമുഖത്തിൽ ബ്രൂക്ക്ഹൈമർപറഞ്ഞു.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

മുഴുവൻ സിനിമയും CGI ഇല്ലാതെ തന്നെ യഥാർത്ഥമായിരിക്കുന്നതിനെക്കുറിച്ച് ക്രൂസിന് വളരെ നിർബന്ധമുണ്ടായിരുന്നെന്നു, അതിനാലാണ് 71 മില്യൺ ഡോളർ ജെറ്റ് പറത്താൻ താരം ആഗ്രഹിച്ചിരുന്നുവെന്നും ബ്രൂക്ക്ഹൈമർ പറഞ്ഞു.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

1986 ലെ യഥാർത്ഥ സിനിമ നിർമ്മിക്കാൻ തങ്ങൾ നേരിട്ട ചില വെല്ലുവിളികളും ബ്രൂക്ക്ഹൈമർ വെളിപ്പെടുത്തി. അഭിനേതാക്കളെ F-14 കളിൽ ഉൾപ്പെടുത്തി, ടോമിന്റെ ചില ഭാഗങ്ങൾക്ക് ഒഴികെ തങ്ങൾക്ക് അതിന്റെ ഒരു ഫ്രെയിമും ഉപയോഗിക്കാൻ കഴിയില്ല എന്ന് നിർമ്മാതാവ് പറഞ്ഞു.

ഫൈറ്റർ ജെറ്റ് പറത്താനാവില്ല; ടോം ക്രൂസിന്റെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് അമേരിക്കൻ നാവികസേന

ഇവയെല്ലാം ഒരു ഗിംബലിലാണ് ചെയ്തത്. എന്നാൽ ഈ സിനിമയിൽ, അഭിനേതാക്കളെ യഥാർത്ഥത്തിൽ F-18 ഇരുത്തി ഷൂട്ട് ഉറപ്പാക്കാൻ ടോം ആഗ്രഹിച്ചിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അത് നടക്കില്ല.

Most Read Articles

Malayalam
English summary
American Navy rejects Tom Cruise's appeal to fly real F/A fighter jet in his upcoming movie. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X