എത്തിനോക്കുന്ന മനുഷ്യന്‍; പ്രതികരിക്കുന്ന മൃഗങ്ങൾ
പരിണാമത്തെ ഹൈജാക്ക് ചെയ്ത മനുഷ്യന്‍ അവന്റെ കടന്നുകയറ്റങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിച്ചിട്ടില്ല. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും കാടുകളിലേക്കും അയല്‍വാസിയുടെ വീട്ടിലേക്കും വരെ മനുഷ്യന്‍ എത്തിനോക്കുന്നു. ഇത് മൃഗങ്ങളെയാണ് ഏറെ പൊല്ലാപ്പിലാക്കിയത്. അവര്‍ക്ക് സൈ്വര്യം നഷ്ടപ്പെട്ടു.
ഗതികെടുന്ന സന്ദര്‍ഭങ്ങളില്‍ മൃഗങ്ങള്‍ അപാരശക്തിയോടെ തിരിച്ചടിക്കാറുമുണ്ട്. പിക്‌നിക് എന്നും ട്രക്കിംഗ് എന്നുമെല്ലാം പേരിട്ട് തങ്ങളെ ശല്യം ചെയ്യാന്‍ കാട്ടിലേക്ക് വരുന്നവര്‍ക്ക് അവര്‍ തരക്കേടില്ലാത്ത പണികള്‍ നല്‍കുന്നു. ഇവിടെ അത്തരം ചില സന്ദര്‍ഭങ്ങളിലേക്ക് നമുക്കൊന്നു പോകാം. അവസാനത്തെ താളിൽ മുത്തങ്ങ വനത്തിലെ ആനയുടെ ആക്രമണശ്രമവും കാണാം.

ചെറുതായൊന്ന് തള്ളിത്തരാം....

റിപ്പയറിഗ്....

ലൈസൻസൊക്കെയുണ്ടോടാ?

സ്വാഗതം....

ഇതിൽ ആൾത്താമസമില്ലേ?

കൊമ്പുകുത്തിക്കളിക്കുന്നു....

തള്ളി സഹായിക്കുന്നു....

രക്ഷപെട്ടു....

ആനയുമായി ഒരു കളി...

ആനക്കളി

ഒന്നു നിന്നേ....

ഒരുമിച്ച് കുളിക്കാം....

ഒരു ഇരയും ഒരുപാട് വേട്ടക്കാരും....

ടെസ്റ്റിംഗ്

ദെന്താദ്?

നിക്കടാ അവിടെ....

മങ്കി ടെസ്റ്റ്
ഒരു വയനാടൻ ആക്രമണം
വീഡിയോ


Click it and Unblock the Notifications








