നിങ്ങള്‍ക്കുമുണ്ടോ വൈല്‍ഡ് ലൈഫ് ഇന്ററസ്റ്റ്?

Posted By:

'വൈല്‍ഡ് ലൈഫ് ഇന്ററസ്റ്റ്' പിടികൂടുന്നവരുടെ എണ്ണം കൂടി വരികയാണ്. ബങ്കളുരു പോലുള്ള നഗരങ്ങളില്‍ ഇത്തരക്കാര്‍ പെരുകിയിട്ടുണ്ട്. വന്യമൃഗങ്ങള്‍ സ്വസ്ഥമായി ജീവിക്കുന്ന ഇടങ്ങളിലേക്ക് കയറിച്ചെന്ന് അവരെ തോണ്ടുകയും പിച്ചുകയും ചെയ്യലാണ് ഇവരുടെ വൈല്‍ഡ് ലൈഫ് ഇന്ററസ്റ്റ്. പലരും ആള്‍ട്ടോ പോലുള്ള ബലം കുറഞ്ഞ വാഹനങ്ങളുമായി ചെന്നാണ് ആനകളെ ചൂളംകുത്തി പേടിപ്പിക്കാനും മറ്റും ശ്രമിക്കാറുള്ളത്.

ഇവിടെ ചില 'വൈല്‍ഡ് ലൈഫ് ഇന്ററസ്റ്റു'ള്ളവരുടെ ചിത്രങ്ങള്‍ കാണാം. ഈ ഇന്ററസ്റ്റ് നിങ്ങളെ ബാധിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

To Follow DriveSpark On Facebook, Click The Like Button
അകത്താളുണ്ടോ?

അകത്താളുണ്ടോ?

അകത്താളുണ്ടോ?

പോട്ടം പിടിത്തം

പോട്ടം പിടിത്തം

പോട്ടം പിടിത്തം

ആരേം കാണുന്നില്ലല്ലോ?

ആരേം കാണുന്നില്ലല്ലോ?

ആരേം കാണുന്നില്ലല്ലോ?

തള്ളിത്തരാം

തള്ളിത്തരാം

തള്ളിത്തരാം

ദേ പോണ്...

ദേ പോണ്...

ദേ പോണ്...

ഒന്ന് സൈഡ് തന്നേ...

ഒന്ന് സൈഡ് തന്നേ...

ഒന്ന് സൈഡ് തന്നേ...

സിംഹക്കളി

സിംഹക്കളി

സിംഹക്കളി

ഓട്ടോ പോകുന്പോൾ പട്ടി കുരയ്ക്കും

ഓട്ടോ പോകുന്പോൾ പട്ടി കുരയ്ക്കും

ഓട്ടോ പോകുന്പോൾ പട്ടി കുരയ്ക്കും

നാട്ടനൂഴൽ

നാട്ടനൂഴൽ

നാട്ടനൂഴൽ

സൈഡ് പ്ലീസ്,,,

സൈഡ് പ്ലീസ്,,,

സൈഡ് പ്ലീസ്,,,

കുരങ്ങുകളുടെ ടെസ്റ്റ്

കുരങ്ങുകളുടെ ടെസ്റ്റ്

കുരങ്ങുകളുടെ ടെസ്റ്റ്

പുലിക്കളി

പുലിക്കളി

പുലിക്കളി

കാണുന്നില്ലേ?

കാണുന്നില്ലേ?

കാണുന്നില്ലേ?

വേണേ അപ്പുറത്തൂടെ പൊയ്ക്കോ!

വേണേ അപ്പുറത്തൂടെ പൊയ്ക്കോ!

വേണേ അപ്പുറത്തൂടെ പൊയ്ക്കോ!

വിശപ്പിൻറെ ക്രൗര്യം

വിശപ്പിൻറെ ക്രൗര്യം

വിശപ്പിൻറെ ക്രൗര്യം

ദാ കണ്ടോ?

ദാ കണ്ടോ?

ദാ കണ്ടോ?

ദാ പോണ്!

ദാ പോണ്!

ദാ പോണ്!

ഒന്ന് മുള്ളിക്കളയാം...

ഒന്ന് മുള്ളിക്കളയാം...

ഒന്ന് മുള്ളിക്കളയാം...

തലോടൽ

തലോടൽ

തലോടൽ

ഭൂമിയെ ചുംബിച്ച് തുടങ്ങാം

ഭൂമിയെ ചുംബിച്ച് തുടങ്ങാം

ഭൂമിയെ ചുംബിച്ച് തുടങ്ങാം

കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
Animals Attack People in Vehicles.
Story first published: Friday, March 21, 2014, 11:27 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark