അഞ്ജലി വാങ്ങിയ ആഡംബരക്കാറും മലയാളിയുടെ ഒടുക്കത്തെ കഴപ്പും

Written By:

തമിഴ് നടി അഞ്ജലി ഈയിടെ ഒരു ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കുകയുണ്ടായി. ഈ കാര്‍ അവരുടെ ബോയ്ഫ്രണ്ട് സമ്മാനമായി നല്‍കിയതാണെന്ന് ചില ഗോസ്സിപ്പ് മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നുണ്ട്. ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളില്‍ പരക്കവെ, കേരളത്തിലെ ലൈംഗികപട്ടിണി ബാധിച്ച ജനസമൂഹം ഒരു പടികൂടി മുമ്പോട്ട് കയറി ചിന്തിച്ചു. ഒരു പെണ്‍കിടാവ് ബിഎംഡബ്ല്യു വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഏതുവിധേയനയാണെന്ന് മലയാളിക്ക് നന്നായറിയാം. മരിയ ഷറപ്പോവയ്ക്കു ശേഷം ഫേസ്ബുക്കില്‍ മലയാളിക്കു ലഭിച്ച ഇരയായിരുന്നു അഞ്ജലിയും അവരുടെ ബിഎംഡബ്ല്യു 3 സീരീസ് കാറും.

അഞ്ജലി വാങ്ങിയ ബിഎംഡബ്ല്യു 3 സീരീസ് സെഡാന്റെ വിലയും മറ്റു കാര്യങ്ങളും താഴെ അറിയാം.

To Follow DriveSpark On Facebook, Click The Like Button
ചിത്രങ്ങളിലൂടെ നീങ്ങുക

ചിത്രങ്ങളിലൂടെ നീങ്ങുക

ചിത്രങ്ങളിലൂടെ നീങ്ങുക

അഞ്ജലി വാങ്ങിയ ബിഎംഡബ്ല്യു 3 സീരീസ് സെഡാന്‍ ഇന്ത്യയിലെത്തിയത് 2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ വഴിയാണ്.

ചിത്രങ്ങളിലൂടെ നീങ്ങുക

ഒരു ഡീസല്‍ എന്‍ജിനും ഒരു പെട്രോള്‍ എന്‍ജിനുമാണ് ബിഎംഡബ്ല്യു 3 സീരീസ് സെഡാനിലുള്ളത്. അഞ്ജലി വാങ്ങിയത് ഏത് വേരിയന്റാണെന്നത് വ്യക്തമല്ല.

ചിത്രങ്ങളിലൂടെ നീങ്ങുക

അഞ്ച് ഡീസല്‍ പതിപ്പും ഒരു പെട്രോള്‍ പതിപ്പുമാണ് വാഹനത്തിനുള്ളത്. പെട്രോള്‍ വേരിയന്റിന്റെ ഇന്ധനക്ഷമത ലിറ്ററിന് 18.88 കിലോമീറ്ററാണ്.

ചിത്രങ്ങളിലൂടെ നീങ്ങുക

1995 സിസി ശേഷിയുള്ളതാണ് ഡീസല്‍ എന്‍ജിന്‍. എന്‍ജിനോടൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

ചിത്രങ്ങളിലൂടെ നീങ്ങുക

1997 സിസി ശേഷിയുള്ളതാണ് വാഹനത്തിന്റെ ഡീസല്‍ വേരിയന്റ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തന്നെയാണ് ഈ വാഹനത്തില്‍ ചേര്‍ത്തിട്ടുള്ളത്.

ചിത്രങ്ങളിലൂടെ നീങ്ങുക

ലിറ്ററിന് 14.79 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 12 നിറങ്ങളില്‍ ബിഎംഡബ്ല്യു 3 സീരീസ് വിപണിയില്‍ ലഭിക്കും.

ചിത്രങ്ങളിലൂടെ നീങ്ങുക

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ബിഎംഡബ്ല്യു 3 സീരീസിന്റെ വില തുടങ്ങുന്നത് 30,63,511 (ഡീസല്‍ പതിപ്പ്) രൂപയിലാണ്. 39,99,262 രൂപയില്‍ ഡീസല്‍ പതിപ്പുകളുടെ വില അവസാനിക്കുന്നു.

ചിത്രങ്ങളിലൂടെ നീങ്ങുക

ബിഎംഡബ്ല്യു 3 സീരീസിന്റെ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച പതിപ്പിന്റെ ദില്ലി എക്‌സ്‌ഷോറൂം നിരക്ക് 38,57,378 രൂപയാണ്.

ചിത്രങ്ങളിലൂടെ നീങ്ങുക

മികച്ച ഇന്ധനക്ഷമതയാണ് ബിഎംഡബ്ല്യു 3 സീരീസ് സെഡാന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഡിസൈന്‍ സൗന്ദര്യത്തിലും ഹാന്‍ഡ്‌ലിങ്ങിലും ബില്‍ഡ് ക്വാളിറ്റിയിലുമെല്ലാം ഈ വാഹനം മുന്നില്‍ത്തന്നെ.

കൂടുതല്‍... #celebrity car #bmw 3 series #bmw
English summary
Actress Anjali has bought a brand new BMW 3 series.
Story first published: Wednesday, August 20, 2014, 15:05 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark