ഇത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പുത്തൻ ബെൻസ്; വലിയ ബഹളമൊന്നുമില്ല സാധുവാണ്

കേരളത്തിലെ ഇപ്പോഴത്തെ സംസാര വിഷയം ഗവർണർ നടത്തിയ പരാമർശത്തിനെ സംബന്ധിച്ചാണല്ലോ. പേടിക്കേണ്ട ഞാനും രാഷ്ട്രീയം പറയാൻ വന്നതല്ല. നമ്മൾ എന്ത് കണ്ടാലും അതിന് വണ്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണല്ലോ നോക്കുന്നത്. എന്ത് ചെയ്യാൻ ഞമ്മൾ ഒരു വണ്ടിപ്രാന്തനായി പോയില്ലേ.

ഇത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പുത്തൻ ബെൻസ്; വലിയ ബഹളമൊന്നുമില്ല സാധുവാണ്

കേരളം കൊണ്ടു പിടിച്ച് ചർച്ച ചെയ്യുന്ന ഗവർണറുടെ വിഷയത്തിൽ ഞാൻ ശ്രദ്ധിച്ചത് ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഞ്ചരിക്കുന്ന വാഹനമാണ്. ഇത്രയും വലിയ സംഭവം നടക്കുമ്പോൾ നീ വണ്ടിയാണോടാ ശ്രദ്ധിച്ചത് എന്ന് ആർക്കും തോന്നാം. നീ ഒരു വല്ലാത്ത പഹയൻ തന്നെ എന്നൊക്കെ പറയുമായിരിക്കും. പക്ഷേ വാഹനമാണല്ലോ നമ്മുടെ ഇഷ്ട വിഷയം.

ഇത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പുത്തൻ ബെൻസ്; വലിയ ബഹളമൊന്നുമില്ല സാധുവാണ്

അപ്പോൾ പറഞ്ഞു വന്നത് ഗവർണറുടെ വാഹനം. കഴിഞ്ഞ മെയ് മാസമാണ് മെഴ്‌സിഡസ് ബെൻസ് GLE SUV ലഭിച്ചത്. നിലവിലെ സെഡാൻ പകരം അതേ ആഡംബര ഓട്ടോമൊബൈൽ കമ്പനിയുടെ എസ്‌യുവി നൽകണമെന്ന് ഗവർണർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. മെഴ്‌സിഡസ് ബെൻസ് GLE SUV ആയിരുന്നു ആവശ്യപ്പെട്ടത്.

ഇത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പുത്തൻ ബെൻസ്; വലിയ ബഹളമൊന്നുമില്ല സാധുവാണ്

ഇതുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തുകയും ചെയ്തിരുന്നു. 85 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ വില. വിവിഐപി ട്രാവൽ പ്രോട്ടോക്കോൾ അനുസരിച്ച്, ഒരു ലക്ഷം കിലോമീറ്റർ പൂർത്തിയാക്കിയ ഏതൊരു കാറും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

ഇത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പുത്തൻ ബെൻസ്; വലിയ ബഹളമൊന്നുമില്ല സാധുവാണ്

ഗവർണർ ഉപയോഗിക്കുന്ന നിലവിലെ മെഴ്‌സിഡസ് ബെൻസ് 1.5 ലക്ഷം കിലോമീറ്റർ പിന്നിടുകയും ചെയ്തിരുന്നു. മുൻ ഗവർണർ സദാശിവത്തിന്റെ കാലത്താണ് ഒരു ലക്ഷം കിലോമീറ്റർ ദൂരം പൂർത്തിയാക്കിയത്.

ഇത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പുത്തൻ ബെൻസ്; വലിയ ബഹളമൊന്നുമില്ല സാധുവാണ്

രണ്ട് വർഷം മുമ്പ് വാഹനം മാറ്റാൻ ഖാൻ അപേക്ഷ നൽകിയിരുന്നെങ്കിലും, കോവിഡ് -19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അഭിമുഖീകരിച്ച സാമ്പത്തിക സമ്മർദ്ദം കാരണം വാങ്ങൽ മാറ്റിവയ്ക്കുകയായിരുന്നു

ഇത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പുത്തൻ ബെൻസ്; വലിയ ബഹളമൊന്നുമില്ല സാധുവാണ്

പുതിയ മെർസിഡീസ് ബെൻസ് GLE -യെക്കുറിച്ച് പറയുമ്പോൾ, എസ്‌യുവി കൂടുതൽ ആകർഷകമായ രൂപകൽപ്പനയും കൂടുതൽ വളഞ്ഞ എഡ്ജുകളുമായാണ് വരുന്നത്. മുൻവശത്തെ രൂപകൽപ്പന ബ്രാൻഡിന്റെ പരമ്പരാഗത ഇരട്ട-സ്ലാറ്റ് ക്രോം ഗ്രില്ലിനൊപ്പം മധ്യഭാഗത്തായി മെർസിഡീസ് ബെൻസ് ത്രീ-പോയിന്റ് സ്റ്റാർ ലോഗോ ഉൾക്കൊള്ളുന്നു.

ഇത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പുത്തൻ ബെൻസ്; വലിയ ബഹളമൊന്നുമില്ല സാധുവാണ്

ഡിസൈനിന്റെ മറ്റ് പരിഷ്കരങ്ങളിൽ‌ ഡ്യുവൽ ഐബ്രോ എൽ‌ഇഡി ഡേ ടൈം രണ്ണിംഗ് ലൈറ്റുകളും പിന്നിൽ‌ എൽ‌ഇഡി ടൈൽ‌ലൈറ്റുകളും ഉള്ള പുതിയ ഹെഡ്‌ലാമ്പുകളും‌ ഉൾ‌പ്പെടുന്നു. അകത്തേക്ക് നീങ്ങുമ്പോൾ പുതിയ മെർസിഡീസ് ബെൻസ് GLE ഇരട്ട 12.3 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണത്തോടെയാണ് വരുന്നത്. ഒന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും രണ്ടാമത്തേത് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പുത്തൻ ബെൻസ്; വലിയ ബഹളമൊന്നുമില്ല സാധുവാണ്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, എയർ‌മാറ്റിക് എയർ സസ്‌പെൻഷൻ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രികലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ. കൂടാതെ പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, നാല് -സോൺ തെർമോട്രോണിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് 2020 മെർസിഡീസ് ബെൻസ് GLE -യിൽ വരുന്ന ചില സവിശേഷതകൾ.

More from DriveSpark

Article Published On: Saturday, November 12, 2022, 13:35 [IST]
English summary
Arif muhammed khan new car and old car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X