പോഷെയുടെ തിരിച്ചുവരവിന് ഓഡിയുടെ സ്വാഗതചിത്രം

By Santheep

ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച ദീര്‍ഘദൂര റേസിംഗുകളിലൊന്നാണ് 24 മണിക്കൂര്‍ ലേ മാന്‍സ് റേസ്. ഈ റേസിങ്ങില്‍ പങ്കെടുക്കാന്‍ പോഷെ തീരുമാനിച്ചിട്ടുണ്ട്. ഇതൊരു തിരിച്ചുവരവാണ്. ഓഡി അടക്കമുള്ളവരുമായി യാത്രാവാഹന വിഭാഗത്തിലാണ് പോഷെ മത്സരിക്കുക.

സങ്ങതി അറിഞ്ഞതോടെ ജര്‍മന്‍കാരന്‍ കൂടിയായി പോഷെയെ സ്വീകരിക്കാന്‍ ഓഡി തീരുമാനിച്ചു. പരമ്പരാഗതമായ ശൈലിയില്‍ തന്നെയാണ് സ്വീകരണം നല്‍കാന്‍ ഓഡി ആഗ്രഹിച്ചത്. കുറെയധികം ഡോണറ്റ് സ്റ്റണ്ടുകളും ടയറ് കത്തിക്കലുമൊക്കെയായി ട്രാക്കില്‍ മനോഹരമായ സ്വാഗതചിത്രം വരച്ചുകൊണ്ട് ഓഡി ഡ്രൈവര്‍ മറക്കാനാവാത്ത ഒരു സ്വീകരണമാണ് ഒരുക്കിയത്.

1998ലാണ് പോഷെ അവസാനമായി ലെ മാന്‍സ് റേസില്‍ പങ്കെടുത്ത് വിജയിച്ചത്.

നിലവില്‍ ഓഡിയുടെ പക്കലാണ് വിജയകിരീടമിരിക്കുന്നത്. ടൊയോട്ട, നിസ്സാന്‍ തുടങ്ങിയവര്‍ സര്‍വസന്നാഹങ്ങളോടും കൂടി കാത്തിരിക്കുന്നുണ്ട്. താഴെ ഓഡി ആര്‍18 കാര്‍ പോഷെയെ വരവേല്‍ക്കുന്നത് കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/_3u_14CXSDg" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Thursday, June 12, 2014, 18:14 [IST]
English summary
Audi has decided to welcome their compatriot in the style they know best, burning rubber blue smoke and a bunch of donuts.
കൂടുതല്‍... #video #audi #വീഡിയോ #ഔഡി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X