അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!
തിരക്കേറിയ ജീവിതത്തിന്റെ ഉടമസ്ഥരാണ് നമ്മളെല്ലാം. അപ്പിയിടാന്‍ പോലും നേരമില്ലാത്ത തരം തിരക്കുകളില്‍ നമ്മളങ്ങ് അഭിരമിച്ച് കഴിയുന്നു. ഈ തിരക്കെല്ലാം എന്തോ വലിയ സംഭവമാണെന്നാണ് നമ്മുടെയെല്ലാം വിചാരമെന്നതും ഒരു സത്യമാണ്. അസാധ്യമായ ജാടയാണ് ഈ ഇല്ലാത്തിരക്കുകളുടെ ഫലം.
ഇത്തരം തിരക്കുകള്‍ നമുക്ക് സമ്മാനിക്കുന്നതെന്താകുന്നു? തിരക്കേറിയ ജീവിതത്തിനാവശ്യമായ വൈചിത്ര്യം നിറഞ്ഞ ഉപകരണങ്ങള്‍. തിരക്കില്ലാത്ത ആളുകള്‍ക്ക് നോക്കിച്ചിരിക്കാനാവശ്യമായവയെല്ലാം ഇവയിലുണ്ടായിരിക്കും. വലിയ തിരക്കും ജാടയുമില്ലാത്തയാളാണ് ഇതു വായിക്കുന്ന താങ്കളെങ്കില്‍ ഒന്നും കേറിയേച്ചും പോകാം. വേസ്റ്റാവില്ലെന്നുറപ്പു തരാം!

ചെന്നിട്ട് ധൃതിയുണ്ട്

വേഗത്തിലെത്താൻ നീളത്തിൽ പായാം

റോക്കറ്റ് പിടിപ്പിച്ചാലും മതി

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

നേരത്തെ പോകാം!

ധൃതിയോടെ വളര്!

ശില്പം

തൂറാനും നേരമില്ല

നുമ്മക്കുമുണ്ട് ഈ തിരക്കൊക്കെ!

ചെറിയ വലിയ ജീവിതം

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

എല്ലാം കൂടി ഒന്നിലാക്കി

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!

അപ്പിയിടാന്‍ നേരമില്ലാത്ത ജീവിതം!


Click it and Unblock the Notifications








