ലോകത്തിലെ ഏറ്റവും മനോഹരമായ ആ സത്യം
മറ്റുള്ളവരുടെ പുഞ്ചിരി കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് ലോകത്തിലധികവും എന്നു ധരിക്കാന്‍ ഈ ലേഖകന്‍ ഇഷ്ടപ്പെടുന്നു. സഹജീവികളുടെ ചിരിയെക്കാള്‍ വലിയ സമാധാനം എന്തുണ്ട്? എന്നാല്‍ എല്ലാവരും ഇങ്ങനെ ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പല്ലുകള്‍ പുറത്തുകാണാതെ സീലിട്ടുവെക്കുന്ന ചിലരുണ്ട്. അവര്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സത്യം അറിയാതെ മരണത്തെ പൂകുന്നു.
ചിരി എന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ സത്യത്തെ തിരിച്ചറിയുകയും അതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്നവര്‍ക്കായി ഈ പേജ് ഡെഡിക്കേറ്റ് ചെയ്യുന്നു. താഴെയുള്ള ചിത്രങ്ങളിലൂടെ സഞ്ചരിച്ച് ചിരിയുടെ വൈവിധ്യമാര്‍ന്ന ലോകത്തെ പുല്‍കുവിന്‍!!

പണി പാളും!

നാടൻ ലംബോർഗിനി

മഴ പെയ്യുമ്പോൾ മലേഷ്യയിലൊക്കം ഇങ്ങനെയാണ്!

പൊലീസുകാരനെ വിഷമത്തിലാക്കുന്നു

പട്ടിക്കൂട് എന്നൊക്കെ കേട്ടിട്ടുണ്ട്...

എവിടെ നിശ്ചയദാർഢ്യമുണ്ടോ, അവിടെ ഒരു വഴിയുമുണ്ട്!

സൈക്കിളൊന്ന് മോഡിഫൈ ചെയ്തു

തലയിലുള്ളത് സംരക്ഷിക്കണമല്ലോ?

ഓട്ടോക്കാരെ സഹായിച്ചാൽ പുണ്യം കിട്ടും!

നിങ്ങള് കരുതുന്നത്ര നീളമൊന്നും അതിനില്ല!

എന്തു ഫക്ക്...?!

കക്കുന്നവന് അടിയും കുത്തുമേൽക്കാം. രക്ഷപ്പെടുന്നവൻ കോടതി കയറേണ്ടിയും വരും!

ലജുവിനെ കുരങ്ങൻ എന്നു വിളിച്ചു...!

ഒരടിക്കുറിപ്പിടാമോ?

മോഡി പ്രധാനമന്ത്രിയായതു പ്രമാണിച്ച് പായസമുണ്ടാക്കാൻ ഗുജറാത്തിൽ നിന്നുള്ള ഉരുളികൾ ദില്ലിയിലേക്ക്.

ഓൻ പ്ലേബോയ് ആണെന്ന്

അതേസമയം, ജപ്പാനിൽ...


Click it and Unblock the Notifications








