ജീവിതം ഒരു സര്‍ക്കസ്സ് തന്നെയോ?
ജീവിതം ഒരു സര്‍ക്കസ്സാണെന്ന് സാഹിത്യകാരന്മാര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇനി അവര്‍ പറഞ്ഞിട്ടില്ലെങ്കിലും ജീവിതം ഒരു സര്‍ക്കസ്സു തന്നെയാണ്. ജീവിക്കാന്‍ വേണ്ടിയുള്ള ഈ സര്‍ക്കസ് എത്രയോ രസകരമായ മുഹൂര്‍ത്തങ്ങളെ നമുക്കു സമ്മാനിക്കുന്നു.
ഏതൊരു റഷ്യന്‍ സര്‍ക്കസ് കലാകാരരെയും വെല്ലുന്ന കാഴ്ചകളാണ് പലപ്പോഴും നമുക്കു മുമ്പിലവതരിക്കാറുള്ളത്. സെല്‍ഫിയെടുത്ത് ബോറടിച്ച നിങ്ങളുടെ മൊബൈല്‍ കാമറ ഒന്നു നിരത്തിലേക്കു തിരിച്ചുപിടിച്ചാല്‍ മാത്രം മതി, അവ നിങ്ങളിലേക്കെത്തിച്ചേരാന്‍. താഴെ കുറെ 'സര്‍ക്കസ്' കാഴ്ചകള്‍ കാണാം.

സെൽഫിയെടുക്കുന്നെങ്കിൽ ഇങ്ങനെയെടുക്കണം

ബസ്സിലാണ് വരുന്നതെങ്കിൽ കാറുമെടുത്തോളൂ

അക്രമം

ഞാൻ തലകുനിക്കുന്നു...

എൻജിൻ മല കയറുന്ന നിസ്സാൻ പാട്രോൾ

മഴക്കാലം കഴിഞ്ഞു...

എത്തിനോട്ടം
മലയാളിയാണോ?

പാതിജീവിതം

കാറുകൾ പെറുക്കിയെറിഞ്ഞപ്പോൾ...

ഡ്രൈവറുടെ ഉദ്ദേശ്യം വ്യക്തമല്ല.

ഭാവനയും യാഥാർഥ്യവും

ജീവിതം ഒരു സര്‍ക്കസ്സ് തന്നെയോ?

പരസ്യം

ഓട്ടോ സാഹിത്യം

വിശുദ്ധപശു

നിയമഭയമുള്ള ഒരു പൗരൻ

ജീവിതം ഒരു സര്‍ക്കസ്സ് തന്നെയോ?

അമ്മച്ചി പണ്ട് സർക്കസ്സിലായിരുന്നു...

ചുരുട്ടിയ മുഷ്ടിയോടെ പിടിക്കപ്പെട്ടു...

ഓവർലോഡ്

ചെകുത്താനും കടലിനുമിടയിൽ പെട്ട ട്രക്കുകൾ

സഹകരണപ്രസ്ഥാനം

പട്ടാളത്തിൽ ഇതാണോ പണി?

സീനറി കണ്ടപ്പോൾ ലാൻഡ് ചെയ്യാൻ തോന്നി

പാലം കുലുങ്ങിയാലും നാട്ടാര് കുലുങ്ങില്ല...

നേരം വെളുത്തപ്പ തൊട്ട് ഇരിപ്പാണ് ഭായി. മീൻ പോയിട്ട് മീനിൻറെ ചെകിളപോലും കിട്ടാനില്ല.

ഗുജറാത്തിലെ ആക്രിവിമാനം

ബൈക്ക്

കൺകൾ ഇരണ്ടാൽ....

ഇവനാണ് ഡ്രൈവർ

ലിപ് ലോക്ക് കിസ്സ്

ഇവന്മാരൊന്നും ട്രക്ക് കണ്ടിട്ടില്ലേ?

അമ്മായിക്കിപ്പോഴും പതിനേഴ്

ഹെൽമെറ്റിട്ടില്ലെങ്കിലാണ് പ്രശ്നം!

പട്ടിണികിടന്നും ദേശീയബോധം വളർത്തും

പോർബന്തറിൽ നിന്നൊരു കാഴ്ച

സ്റ്റീരിയോ

കൂൾ ജീവിതം

ബാത്ത് ടബ്ബ്

ഗുജാറാത്തിലാണോ?


Click it and Unblock the Notifications








