കാതില്‍ ഒരു ഫോക്‌സ്‌വാഗണ്‍!
മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് ഒരു ജീവിതദൗത്യമായെടുത്ത അക്കൂട്ടരില്ലായിരുന്നെങ്കില്‍ എന്തു ബോറായേനേ നമ്മുടെയൊക്കെ ജീവിതം. ഇവരെ എവിടെവെച്ചും നമ്മള്‍ കണ്ടുമുട്ടും. തെരുവില്‍ വെച്ചും കടത്തിണ്ണയിലും ഷോപ്പിംഗ് മാളിലും ഡ്രൈവിംഗ് സീറ്റിലും ഫേസ്ബുക്കിലും ബസ്റ്റാന്റിലുമെല്ലാം. ഇവര്‍ക്ക് ലോകത്തെല്ലായിടത്തും ഏതാണ്ടൊരേ മുഖമാണ്, ഒരേ സ്വഭാവമാണ്, ഒരേ രാഷ്ട്രീയമാണ്.
ബോറടിക്കുമ്പോഴെല്ലാം നമുക്കിടയിലേക്ക് ചിരിയെ ഒളിച്ചുകടത്തുന്നവരെ നമുക്കൊന്ന് നേരില്‍ക്കാണാം.

മേഡ് ഇൻ ചൈന
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

വീലി കളിക്കാൻ ബൈക്കെന്തിനാ?
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

നേ....രെ പോയാൽ മതി
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഈ പൊസിഷൻ പരീക്ഷിച്ചിട്ടുണ്ടോ?
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഭയങ്കര ആർട്ടിസ്റ്റാ പണിഞ്ഞത്
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഇപ്പൊ പെറ്റതേയുള്ളൂ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

പാഞ്ഞുവന്ന് ഒറ്റ ഇടിയാരുന്നു
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഇങ്ങേരിതെന്താ തപ്പുന്നത്?
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഷോപ്പിംഗിന് പോകുവാ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

മെയ്തീനേ, ആ ചെറ്യേ സ്പാനറിങ്ങെടുത്തേ....
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

സ്മാർട് സിറ്റി കാർ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഇതിനുള്ളിലുണ്ടായിരുന്നല്ലോ....!?
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

കാതിൽ ഒരു ഫോക്സ്വാഗൺ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

തെളിച്ചം കുറവാണെന്ന് ഇനി പറഞ്ഞേക്കരുത്!
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

കുറെപ്പേർക്ക് തലകുത്തീം നിൽക്കാം
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

നീളമാണല്ലോ ഇപ്പോഴത്തെ ഫാഷൻ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഇന്നവേഷൻ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ടൊയോട്ട കുട്ടിച്ചാത്തൻ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

നീളത്തിനൊരു കുറവുണ്ടാകരുത്
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

സാധ്യതകൾ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഭാവനയുള്ളവർക്കൊക്കെ എന്തുമാകാമല്ലൊ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഭാഗ്യത്തിന് കാറിൻറെ പകുതിയേ പോയുള്ളൂ
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

പീഛേ ക്യാ ഹേ?
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

കുറച്ച് പ്രയാസപ്പെട്ടെങ്കിലും എത്തിപ്പറ്റി!
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഒരു കലാകാരൻ ഇതുവഴി പോയിരുന്നു....
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ആർക്ക്, എങ്ങനെയുണ്ടായി എന്നൊന്നും ചോദിക്കരുത്
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ

ഇല്ലായമയാണ് മനുഷ്യനെ കണ്ടുപിടിത്തക്കാരനാക്കുന്നത്...
ചിരിപ്പിക്കാൻ കുറെ ജന്മങ്ങൾ


Click it and Unblock the Notifications








