ഓട്ടോറിക്ഷയില്‍ സൂപ്പര്‍ബൈക്ക് എന്‍ജിന്‍ ഘടിപ്പിച്ചാല്‍?

ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ പല പേരുകളില്‍ ഓട്ടോറിക്ഷകളുണ്ട്. ഇന്ത്യയിലെ നിരത്തുകളുടെ മുഖച്ഛായയായി വിദേശികള്‍ ഓട്ടോറിക്ഷയെ മനസ്സിലാക്കുന്നു. പൊതുവില്‍ സമാധാനപരമായി ജീവിച്ചുവരുന്ന ഈ ഓട്ടോറിക്ഷയിലാണ് കോളിന്‍ ഫര്‍സ് എന്നൊരു വാഹനഭ്രാന്തന്‍ ഹോണ്ട സിബിആര്‍600എഫ് റിപോസല്‍ എഡിഷന്റെ എന്‍ജിന്‍ ഘടിപ്പിക്കുന്നത്.

  • 100 കുതിരശക്തി പുറത്തെടുക്കുന്ന, വന്‍ പ്രകടനശേഷിയുള്ള സിബിആര്‍ എന്‍ജിന്‍ ഓട്ടോറിക്ഷയില്‍ ഘടിപ്പിക്കുന്നത് വീഡിയോ പിടിച്ച് യൂടൂബിലിട്ടിരിക്കുകയാണ് ഈ പഹയന്‍. ബജാജ് ആര്‍ഇ ഓട്ടോറിക്ഷയുടെ എന്‍ജിന്‍ ശേഷി 150 സിസിയാണ്. ഹോണ്ട സിബിആര്‍600എഫിന്റെ എന്‍ജിന്‍ കരുത്ത് 600 സിസിയും! വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/0d5ntPLnn78?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, November 15, 2014, 8:03 [IST]
English summary
We take a look at the video as to how colinfurze managed to install a 100 hp Honda CBR600F engine into a rickshaw.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X