ഇടവും പരിസരവുമല്ല ജോലി മുഖ്യം! സ്കൂട്ടറിന് പിന്നിലിരുന്ന് ലാപ്ടോപ്പിൽ വർക്ക് ചെയ്യുന്ന വനിത -ചിത്രം വൈറൽ

കൊവിഡ് കാലത്ത് "വർക്ക് ഫ്രം ഹോം" എന്ന സമ്പ്രദായം വന്നതുമുതൽ, ആളുകൾ പലയിടങ്ങളിൽ നിന്നാണ് ജോലി ചെയ്യുന്നത്. ജീവനക്കാർ തങ്ങളുടെ ബെഡുകളിൽ നിന്നും സോഫകളിൽ നിന്നും കാറുകളിൽ നിന്നും വെക്കേഷൻ സ്പോട്ടുകൾ അല്ലെങ്കിൽ റിസോർട്ടുകളിൽ നിന്നുപോലും ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഈ ലേഖം എഴുതുന്ന ഞാൻ പോലും കെഎസ്ആർടിസി ബസിൽ ഇരുന്ന് ജോലി ചെയ്തിട്ടുണ്ട്.

എന്നാൽ ഇവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വർക്ക്സ്പെയ്സാണ് ഞാൻ ഇവിടെ പങ്കുവെയ്ക്കുന്നത്. സ്കൂട്ടറിന് പിറകിലിരുന്ന് പേഴ്‌സണൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഐടി പ്രൊഫഷണലിന്റെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിനോടുള്ള അഭിപ്രായങ്ങളും കമന്റുകളും ജനങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്.

കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോം എന്ന സമ്പ്രദായം വന്നതുമുതൽ, ആളുകൾ പലയിടങ്ങളിൽ നിന്നാണ് ജോലി ചെയ്യുന്നത്. ജീവനക്കാർ തങ്ങളുടെ ബെഡുകളിൽ നിന്നും സോഫകളിൽ നിന്നും കാറുകളിൽ നിന്നും വെക്കേഷൻ സ്പോട്ടുകൾ അല്ലെങ്കിൽ റിസോർട്ടുകളിൽ നിന്നുപോലും ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഈ ലേഖം എഴുതുന്ന ഞാൻ പോലും കെഎസ്ആർടിസി ബസിൽ ഇരുന്ന് ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വർക്ക്സ്പെയ്സാണ് ഞാൻ ഇവിടെ പങ്കുവെയ്ക്കുന്നത്. സ്കൂട്ടറിന് പിറകിലിരുന്ന് പേഴ്‌സണൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഐടി പ്രൊഫഷണലിന്റെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിനോടുള്ള അഭിപ്രായങ്ങളും കമന്റുകളും ജനങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്. നിഹാർ ലോഹ്യ എന്ന വ്യക്തിയാണ് സ്കൂട്ടറിന് പിന്നിൽ പിസിയിൽ ജോലി ചെയ്യുന്ന ഈ യുവതിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ‘പീക്ക് ബാംഗ്ലൂർ മൊമന്റ്’ എന്നായിരുന്നു ട്വിറ്റർ പോസ്റ്റിന്റെ തലക്കെട്ട്. ഓഫീസിലേക്കുള്ള റാപ്പിഡോ ബൈക്ക് യാത്രയിൽ ജോലി ചെയ്യുന്ന വനിതയുടെ #ട്രാഫിക് ജാം #ട്രാഫിക് അലേർട്ട് #ബാംഗ്ലൂർ ട്രാഫിക് #ബാംഗ്ലൂർ #റോഡ്ബ്ലോക്ക് #പീക്ക്ബംഗളൂരു എന്നീ ഹാഷ്ടാഗുകളുമായിട്ടാണ് പോസ്റ്റ് ചെയ്തത്. കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ആരോ പകർത്തിയതാണ് ചിത്രം എന്നതും വ്യക്തമാണ്. ഒറ്റനോട്ടത്തിൽ, ആരെങ്കിലും ഇങ്ങനെയൊരു സ്ഥലത്ത് അല്ലെങ്കിൽ സ്ഥാനത്ത് ഇരുന്ന് ജോലി ചെയ്യുന്നത് നമുക്ക് തമാശയായി തോന്നിയേക്കാം. എന്നിരുന്നാലും, ഈ ഒരു ചിത്രം, സാഹചര്യങ്ങളും ചുറ്റുപാടുകളും സന്ദർഭങ്ങളും പരിഗണിക്കാതെ, ജോലിക്ക് എപ്പോഴും മുൻഗണന നൽകുന്ന ഒരു ഹാർഷ് റിയാലിറ്റി (യാഥാർത്ഥ്യം) വെളിപ്പെടുത്തുന്നു. അത് കൂടാതെ, റോഡിൽ റൈഡറിന്റെ പിന്നിൽ ഒരു സ്കൂട്ടറിൽ ഇരുന്ന ജോലി ചെയ്യുന്നത് നിരവധി അപകടങ്ങളും ആപത്തുകളും വിളിച്ചുവരുത്താം. സ്വന്തവും റോഡിലുള്ള മറ്റുള്ളവരുടെയും ജീവന് ഇതൊരു വിനയായയേക്കാം. ഇത്തരം പ്രവർത്തികൾ ഉയർത്തുന്ന സുരക്ഷ ഭീഷണികൾ ഇതാ: സംരക്ഷണം/ പ്രൊട്ടക്ഷന്റെ അഭാവം: ഒരു സ്‌കൂട്ടറിൽ റൈഡറുടെ പിറകിൽ ഇരുന്ന് സഞ്ചരിക്കുന്ന ഒരു യാത്രക്കാരന് ഒരു കാറിലോ മറ്റ് അടച്ചുറപ്പുള്ള വാഹനത്തിലോ ഉള്ളതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ പരിരക്ഷ മാത്രമാണുള്ളത്. ഒരു കൊളീഷനോ അപകടമോ സംഭവിക്കുമ്പോൾ, മറ്റ് വാഹനങ്ങൾ, വസ്തുക്കൾ, അല്ലെങ്കിൽ റോഡുമായിട്ടു പോലും നേരിട്ട് ഒരു ആഘാതം സംഭവിക്കാനുള്ള സാധ്യത വളരെയധികം ഏറെയാണ്. ലിമിറ്റഡ് വിസിബിലിറ്റി: ഡ്രൈവർ സീറ്റിലോ വലിയ വാഹനത്തിലോ ഇരിക്കുന്നതിനെ അപേക്ഷിച്ച് ഒരു സ്കൂട്ടറിലെ പില്യൺ റൈഡർ എന്ന നിലയിൽ നിങ്ങളുടെ വിസിബിലിറ്റി ഗണ്യമായി കുറയുന്നു. ഈ പരിമിതമായ വിസിബിലിറ്റി, റോഡിലെ പെട്ടെന്നുള്ള തിരിവുകൾ, തടസ്സങ്ങൾ അല്ലെങ്കിൽ മറ്റ് വാഹനങ്ങൾ പോലെയുള്ള അപകടസാധ്യതകൾ മുൻകൂട്ടി കാണാനും പ്രതികരിക്കാനും ബുദ്ധിമുട്ടാക്കുന്നു. അസ്ഥിരമായ/ അൺസ്റ്റേബിൾ ബാലൻസ്: കാറുകളേക്കാളും മോട്ടോർ സൈക്കിളുകളേക്കാളും സ്കൂട്ടറുകൾക്ക് സ്വാഭാവികമായും സ്ഥിരത/സ്റ്റെബിലിറ്റി കുറവാണ്. സ്കൂട്ടറുകളുടെ വെയിറ്റ് ഡിസ്ട്രിബ്യൂഷനും വലിപ്പവും അവയെ അല്പം റിസ്കുള്ളതാക്കുന്നു, പെട്ടെന്നുള്ള വെട്ടിക്കലുകൾ അല്ലെങ്കിൽ അസമമായ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ, അവ മറിഞ്ഞ് വീഴാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഒരു യാത്രക്കാരനെന്ന നിലയിൽ, സ്‌കൂട്ടറിന്റെ ബാലൻസിൽ നിങ്ങൾക്ക് നിയന്ത്രണം നന്നേ കുറവായിരിക്കാം, ഇത് വീഴ്ചയ അല്ലെങ്കിൽ അപകടങ്ങളുണ്ടാവുന്നതിന്റെ സാധ്യത വർധിപ്പിക്കുന്നു. സുരക്ഷാ ഫീച്ചറുകളുടെ അഭാവം: സീറ്റ് ബെൽറ്റുകൾ, എയർബാഗുകൾ, ഉറപ്പുള്ള സ്ട്രക്ച്ചറുകൾ എന്നിവ പോലെ കാറുകളിൽ കാണുന്ന സുരക്ഷാ ഫീച്ചറുകൾ സ്കൂട്ടറുകൾക്ക് സാധാരണയായി ഇല്ല. ഒരു കൂട്ടിയിടി ഉണ്ടാകുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ, ഈ സുരക്ഷാ ഘടകങ്ങളുടെ അഭാവം മൂലം സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയോ ഗുരുതരമായ പരിക്കുകൾ ഏൽക്കുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ബാഹ്യ ഘടകങ്ങളുടെ അപകടസാധ്യത: ഒരു സ്‌കൂട്ടറിലെ യാത്രക്കാരൻ എന്ന നിലയിൽ, പ്രതികൂല കാലാവസ്ഥ, റോഡിൽ കിടക്കുന്ന പല അവശിഷ്ടങ്ങൾ, പാരിസ്ഥിതിക അപകടങ്ങൾ തുടങ്ങിയ ബാഹ്യ ഘടകങ്ങളുമായി നിങ്ങൾ കൂടുതൽ സമ്പർക്കം പുലർത്തുന്നു. മഴ, ശക്തമായ കാറ്റ്, റോഡിലെ കുഴികൾ, അല്ലെങ്കിൽ ചരൽ എന്നിവ അപകടങ്ങൾ അല്ലെങ്കിൽ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നവയാണ്. അശ്രദ്ധമായ ഡ്രൈവിംഗിന്റെ അപകടസാധ്യത: ഒരു യാത്രക്കാരനെന്ന നിലയിൽ നിങ്ങളുടെ സുരക്ഷയിൽ സ്കൂട്ടർ റൈഡറുടെ പെരുമാറ്റവും കഴിവുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അമിതവേഗത, പെട്ടെന്നുള്ള വെട്ടിക്കലുകൾ, അല്ലെങ്കിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ചവരുത്തുക എന്നിവ പോലുള്ള അശ്രദ്ധമായ ഡ്രൈവിംഗ്, അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുകയും നിങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. അപര്യാപ്തമായ സേഫ്റ്റി ഗിയർ: ഹെൽമെറ്റ്, ഗ്ലൗസുകൾ അല്ലെങ്കിൽ റൈഡിംഗ് ജാക്കറ്റ് പോലുള്ള ഉചിതമായ സേഫ്റ്റി ഗിയർ ധരിക്കുന്നതിൽ സ്കൂട്ടറുകളിൽ യാത്ര ചെയ്യുന്നവരും യാത്രക്കാരും അതര് ശ്രദ്ധാലുക്കൾ അല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഈ സേഫ്റ്റി ഗിയറുകൾ ഇല്ലെങ്കിൽ, അപകടമുണ്ടായാൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ സ്കൂട്ടറിന് പിന്നിലിരിക്കുന്ന സ്ത്രീ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും, അത് മതിയായ ഒരു സംരക്ഷണമല്ല. ഈ അപകടങ്ങൾ ഉണ്ടാവുന്നത് തടയുന്നതിനോ, ലഘൂകരിക്കുന്നതിനോ, ഒരു യാത്രക്കാരനായി സ്കൂട്ടറിൽ കയറുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഉചിതമായ സേഫ്റ്റി ഗിയർ ധരിക്കുക, റൈഡർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, റോഡിന്റെ അവസ്ഥകളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും ബോധവാന്മാരായിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

നിഹാർ ലോഹ്യ എന്ന വ്യക്തിയാണ് സ്കൂട്ടറിന് പിന്നിൽ പിസിയിൽ ജോലി ചെയ്യുന്ന ഈ യുവതിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. 'പീക്ക് ബാംഗ്ലൂർ മൊമന്റ്' എന്നായിരുന്നു ട്വിറ്റർ പോസ്റ്റിന്റെ തലക്കെട്ട്. ഓഫീസിലേക്കുള്ള റാപ്പിഡോ ബൈക്ക് യാത്രയിൽ ജോലി ചെയ്യുന്ന വനിതയുടെ #ട്രാഫിക് ജാം #ട്രാഫിക് അലേർട്ട് #ബാംഗ്ലൂർ ട്രാഫിക് #ബാംഗ്ലൂർ #റോഡ്ബ്ലോക്ക് #പീക്ക്ബംഗളൂരു എന്നീ ഹാഷ്ടാഗുകളുമായിട്ടാണ് പോസ്റ്റ് ചെയ്തത്. കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ആരോ പകർത്തിയതാണ് ചിത്രം എന്നതും വ്യക്തമാണ്.

ഒറ്റനോട്ടത്തിൽ, ആരെങ്കിലും ഇങ്ങനെയൊരു സ്ഥലത്ത് അല്ലെങ്കിൽ സ്ഥാനത്ത് ഇരുന്ന് ജോലി ചെയ്യുന്നത് നമുക്ക് തമാശയായി തോന്നിയേക്കാം. എന്നിരുന്നാലും, ഈ ഒരു ചിത്രം, സാഹചര്യങ്ങളും ചുറ്റുപാടുകളും സന്ദർഭങ്ങളും പരിഗണിക്കാതെ, ജോലിക്ക് എപ്പോഴും മുൻഗണന നൽകുന്ന ഒരു ഹാർഷ് റിയാലിറ്റി (യാഥാർത്ഥ്യം) വെളിപ്പെടുത്തുന്നു. അത് കൂടാതെ, റോഡിൽ റൈഡറിന്റെ പിന്നിൽ ഒരു സ്കൂട്ടറിൽ ഇരുന്ന ജോലി ചെയ്യുന്നത് നിരവധി അപകടങ്ങളും ആപത്തുകളും വിളിച്ചുവരുത്താം. സ്വന്തവും റോഡിലുള്ള മറ്റുള്ളവരുടെയും ജീവന് ഇതൊരു വിനയായയേക്കാം. ഇത്തരം പ്രവർത്തികൾ ഉയർത്തുന്ന സുരക്ഷ ഭീഷണികൾ ഇതാ:

സംരക്ഷണം/ പ്രൊട്ടക്ഷന്റെ അഭാവം: ഒരു സ്‌കൂട്ടറിൽ റൈഡറുടെ പിറകിൽ ഇരുന്ന് സഞ്ചരിക്കുന്ന ഒരു യാത്രക്കാരന് ഒരു കാറിലോ മറ്റ് അടച്ചുറപ്പുള്ള വാഹനത്തിലോ ഉള്ളതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ പരിരക്ഷ മാത്രമാണുള്ളത്. ഒരു കൊളീഷനോ അപകടമോ സംഭവിക്കുമ്പോൾ, മറ്റ് വാഹനങ്ങൾ, വസ്തുക്കൾ, അല്ലെങ്കിൽ റോഡുമായിട്ടു പോലും നേരിട്ട് ഒരു ആഘാതം സംഭവിക്കാനുള്ള സാധ്യത വളരെയധികം ഏറെയാണ്.

ലിമിറ്റഡ് വിസിബിലിറ്റി: ഡ്രൈവർ സീറ്റിലോ വലിയ വാഹനത്തിലോ ഇരിക്കുന്നതിനെ അപേക്ഷിച്ച് ഒരു സ്കൂട്ടറിലെ പില്യൺ റൈഡർ എന്ന നിലയിൽ നിങ്ങളുടെ വിസിബിലിറ്റി ഗണ്യമായി കുറയുന്നു. ഈ പരിമിതമായ വിസിബിലിറ്റി, റോഡിലെ പെട്ടെന്നുള്ള തിരിവുകൾ, തടസ്സങ്ങൾ അല്ലെങ്കിൽ മറ്റ് വാഹനങ്ങൾ പോലെയുള്ള അപകടസാധ്യതകൾ മുൻകൂട്ടി കാണാനും പ്രതികരിക്കാനും ബുദ്ധിമുട്ടാക്കുന്നു.

https://twitter.com/hashtag/TrafficJam?src=hash&ref_src=twsrc%5Etfw

അസ്ഥിരമായ/ അൺസ്റ്റേബിൾ ബാലൻസ്: കാറുകളേക്കാളും മോട്ടോർ സൈക്കിളുകളേക്കാളും സ്കൂട്ടറുകൾക്ക് സ്വാഭാവികമായും സ്ഥിരത/സ്റ്റെബിലിറ്റി കുറവാണ്. സ്കൂട്ടറുകളുടെ വെയിറ്റ് ഡിസ്ട്രിബ്യൂഷനും വലിപ്പവും അവയെ അല്പം റിസ്കുള്ളതാക്കുന്നു, പെട്ടെന്നുള്ള വെട്ടിക്കലുകൾ അല്ലെങ്കിൽ അസമമായ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ, അവ മറിഞ്ഞ് വീഴാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഒരു യാത്രക്കാരനെന്ന നിലയിൽ, സ്‌കൂട്ടറിന്റെ ബാലൻസിൽ നിങ്ങൾക്ക് നിയന്ത്രണം നന്നേ കുറവായിരിക്കാം, ഇത് വീഴ്ചയ അല്ലെങ്കിൽ അപകടങ്ങളുണ്ടാവുന്നതിന്റെ സാധ്യത വർധിപ്പിക്കുന്നു.

സുരക്ഷാ ഫീച്ചറുകളുടെ അഭാവം: സീറ്റ് ബെൽറ്റുകൾ, എയർബാഗുകൾ, ഉറപ്പുള്ള സ്ട്രക്ച്ചറുകൾ എന്നിവ പോലെ കാറുകളിൽ കാണുന്ന സുരക്ഷാ ഫീച്ചറുകൾ സ്കൂട്ടറുകൾക്ക് സാധാരണയായി ഇല്ല. ഒരു കൂട്ടിയിടി ഉണ്ടാകുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ, ഈ സുരക്ഷാ ഘടകങ്ങളുടെ അഭാവം മൂലം സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയോ ഗുരുതരമായ പരിക്കുകൾ ഏൽക്കുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ബാഹ്യ ഘടകങ്ങളുടെ അപകടസാധ്യത: ഒരു സ്‌കൂട്ടറിലെ യാത്രക്കാരൻ എന്ന നിലയിൽ, പ്രതികൂല കാലാവസ്ഥ, റോഡിൽ കിടക്കുന്ന പല അവശിഷ്ടങ്ങൾ, പാരിസ്ഥിതിക അപകടങ്ങൾ തുടങ്ങിയ ബാഹ്യ ഘടകങ്ങളുമായി നിങ്ങൾ കൂടുതൽ സമ്പർക്കം പുലർത്തുന്നു. മഴ, ശക്തമായ കാറ്റ്, റോഡിലെ കുഴികൾ, അല്ലെങ്കിൽ ചരൽ എന്നിവ അപകടങ്ങൾ അല്ലെങ്കിൽ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നവയാണ്.

അശ്രദ്ധമായ ഡ്രൈവിംഗിന്റെ അപകടസാധ്യത: ഒരു യാത്രക്കാരനെന്ന നിലയിൽ നിങ്ങളുടെ സുരക്ഷയിൽ സ്കൂട്ടർ റൈഡറുടെ പെരുമാറ്റവും കഴിവുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അമിതവേഗത, പെട്ടെന്നുള്ള വെട്ടിക്കലുകൾ, അല്ലെങ്കിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ചവരുത്തുക എന്നിവ പോലുള്ള അശ്രദ്ധമായ ഡ്രൈവിംഗ്, അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുകയും നിങ്ങളെ അപകടത്തിലാക്കുകയും ചെയ്യും.

അപര്യാപ്തമായ സേഫ്റ്റി ഗിയർ: ഹെൽമെറ്റ്, ഗ്ലൗസുകൾ അല്ലെങ്കിൽ റൈഡിംഗ് ജാക്കറ്റ് പോലുള്ള ഉചിതമായ സേഫ്റ്റി ഗിയർ ധരിക്കുന്നതിൽ സ്കൂട്ടറുകളിൽ യാത്ര ചെയ്യുന്നവരും യാത്രക്കാരും അതര് ശ്രദ്ധാലുക്കൾ അല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഈ സേഫ്റ്റി ഗിയറുകൾ ഇല്ലെങ്കിൽ, അപകടമുണ്ടായാൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ സ്കൂട്ടറിന് പിന്നിലിരിക്കുന്ന സ്ത്രീ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും, അത് മതിയായ ഒരു സംരക്ഷണമല്ല.

ഈ അപകടങ്ങൾ ഉണ്ടാവുന്നത് തടയുന്നതിനോ, ലഘൂകരിക്കുന്നതിനോ, ഒരു യാത്രക്കാരനായി സ്കൂട്ടറിൽ കയറുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഉചിതമായ സേഫ്റ്റി ഗിയർ ധരിക്കുക, റൈഡർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, റോഡിന്റെ അവസ്ഥകളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും ബോധവാന്മാരായിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Friday, May 19, 2023, 14:00 [IST]
English summary
Bangalore woman working on pc while riding behind on a scooter in traffic photo viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X