ജപ്പാനില്‍ ബാറ്റ്മാന്‍ റോട്ടിലിറങ്ങിയപ്പോള്‍
കോമിക് കഥാപാത്രങ്ങളുടെ സ്വാധീനം വളരെ വലുതാണെന്ന കാര്യത്തില്‍ നമുക്ക് സന്ദേഹമൊന്നുമില്ല. ഡിങ്കനും മായാവിയുമെല്ലാം നമ്മുടെ മനസ്സുകളില്‍ ഇപ്പോഴും സജീവ കഥാപാത്രങ്ങളാണ്. വിദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബാറ്റ്മാന്‍ വാഹനമായ ബാറ്റ്‌മൊബൈലിന്റെ ആകൃതിയില്‍ വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നവരെ ധാരാളം കാണാം വിദേശങ്ങളില്‍. നമ്മുടെ നാട്ടില്‍ ഈ ട്രെന്‍ഡ് ഇല്ലാത്തതിനു കാരണം ലുട്ടാപ്പിയുടെ പക്കലുള്ളതു പോലത്തെ കുന്തം ഉണ്ടാക്കാന്‍ മെനക്കേടായതു കൊണ്ടാകാം.
ജപ്പാനില്‍ ഒരുത്തന്‍ ഒരു ബാറ്റ് മൊബൈല്‍ സ്വന്തമായുണ്ടാക്കി ബാറ്റ്മാന്റെ വേഷവും ധരിച്ച് നിരത്തിലേക്കിറങ്ങി. അതിന്റെ വീഡിയോയാണ് താഴെ.


Click it and Unblock the Notifications








