ഇന്ത്യയിലെ വിചിത്രസൗന്ദര്യമുള്ള തീവണ്ടിപ്പാതകള്‍

By Santheep

ഇന്ത്യന്‍ റെയില്‍വേ ഒരു സംഭവമാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമുണ്ടാകില്ല. രാജ്യത്തിന്‍റെ ഗതാഗത സംവിധാനത്തില്‍ നാഡീ ഞരമ്പുകളെന്ന പോലെ അതിശക്തമായ ഈ സംവിധാനം സേവനം തുടരുകയാണ്. ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും കുറ്റമറ്റ റെയില്‍വേ സംവിധാനങ്ങളില്‍ പെടുന്ന ഒന്നല്ല, തീര്‍ച്ചയായും. എത്ര കുറ്റങ്ങളെണ്ണിപ്പറഞ്ഞാലും അത് നല്‍കുന്ന സേവനത്തിന്‍റെ വ്യാപ്തിയും ജനസേവാപരതയുമെല്ലാം മഹത്തരം തന്നെ.

ഇന്ത്യയിലെ പ്രത്യേക ഭൂപ്രകൃതി മൂലമാകണം, അങ്ങേയറ്റത്തെ വൈചിത്ര്യം നിറഞ്ഞ റെയില്‍പാതകള്‍ നിരവധിയാണിവിടെ. ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളും ഓരോ നാട്ടിലെയും ട്രെയിന്‍ സംവിധാനങ്ങളില്‍ പ്രതിഫലിക്കുന്നതായി കാണാം. ഇവിടെ ഇന്ത്യയിലെ വൈചിത്ര്യം നിറഞ്ഞതും മനോഹരവുമായ റെയില്‍ പാതകളെ പരിചയപ്പെടുത്തുന്നു.

കശ്മീര്‍ റെയില്‍വെ (ജമ്മു - ഉധംപൂര്‍)

കശ്മീര്‍ റെയില്‍വെ (ജമ്മു - ഉധംപൂര്‍)

സ്നോ സോജോണ്‍ (ഖ്വാസിഗുണ്ട് - ശ്രീനഗര്‍ - ബാരാമുള്ള)

സ്നോ സോജോണ്‍ (ഖ്വാസിഗുണ്ട് - ശ്രീനഗര്‍ - ബാരാമുള്ള)

കംഗ്രാ വാലി ഒഡിസ്സി

കംഗ്രാ വാലി ഒഡിസ്സി

കൊങ്കണ്‍ റെയില്‍വെ

കൊങ്കണ്‍ റെയില്‍വെ

ഗോവ (വാസ്കോ ഡ ഗാമ - ലോണ്ട ജംഗ്ഷന്‍)

ഗോവ (വാസ്കോ ഡ ഗാമ - ലോണ്ട ജംഗ്ഷന്‍)

നീല്‍ഗിരി മൗണ്ടന്‍ റെയില്‍വെ (മേട്ടുപ്പാളയം - ഉദഗമണ്ഡലം)

നീല്‍ഗിരി മൗണ്ടന്‍ റെയില്‍വെ (മേട്ടുപ്പാളയം - ഉദഗമണ്ഡലം)

ഹിമാലയന്‍ ക്വീന്‍ (കല്‍ക - ഷിംല)

ഹിമാലയന്‍ ക്വീന്‍ (കല്‍ക - ഷിംല)

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ (ന്യൂ ജല്‍പൈഗുരി - ഡാര്‍ജീലിംഗ്)

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ (ന്യൂ ജല്‍പൈഗുരി - ഡാര്‍ജീലിംഗ്)

മതേറാന്‍ ഹില്‍ റെയില്‍വെ

മതേറാന്‍ ഹില്‍ റെയില്‍വെ

ഡൂര്‍സ് വോയേജ് (സിലിഗുരി)

ഡൂര്‍സ് വോയേജ് (സിലിഗുരി)

ആസ്സാം (ഗുവാഹട്ടി-സംദിംഗ്-സില്‍ചാര്‍)

ആസ്സാം (ഗുവാഹട്ടി-സംദിംഗ്-സില്‍ചാര്‍)

ഡിസര്‍ട് ക്യീന്‍ (ജയ്പൂര്‍-ജയ്സാല്‍മീര്‍)

ഡിസര്‍ട് ക്യീന്‍ (ജയ്പൂര്‍-ജയ്സാല്‍മീര്‍)

ആരക്കു വാലി റെയില്‍വേ (വിസാഗ് - ആരക്കു)

ആരക്കു വാലി റെയില്‍വേ (വിസാഗ് - ആരക്കു)

മല്‍നാട് മാജിക് (ഹാസ്സന്‍-മംഗലാപുരം)

മല്‍നാട് മാജിക് (ഹാസ്സന്‍-മംഗലാപുരം)

മണ്ഡപം - പാമ്പന്‍ - രാമേശ്വരം

മണ്ഡപം - പാമ്പന്‍ - രാമേശ്വരം

കര്‍ജാട് - ലോനാവാല

കര്‍ജാട് - ലോനാവാല

ചമ്പല്‍ എക്സ്പ്രസ് (ആഗ്ര - ഗ്വാളിയാര്‍)

ചമ്പല്‍ എക്സ്പ്രസ് (ആഗ്ര - ഗ്വാളിയാര്‍)

എറണാകുളം - കൊല്ലം - തിരുവനന്തപുരം

എറണാകുളം - കൊല്ലം - തിരുവനന്തപുരം

കൊല്ലം - പുനലൂര്‍ - ചെങ്കോട്ട

കൊല്ലം - പുനലൂര്‍ - ചെങ്കോട്ട

ആന്ധ്ര (ഗുണ്ടകല്‍ - ഗുണ്ടൂര്‍)

ആന്ധ്ര (ഗുണ്ടകല്‍ - ഗുണ്ടൂര്‍)

ഒറിസ്സ (കോരൊപുതി - റായഗണ്ട)

ഒറിസ്സ (കോരൊപുതി - റായഗണ്ട)

ചിലിക (ഭുവനേശ്വര്‍ - ബ്രഹ്മപൂര്‍)

ചിലിക (ഭുവനേശ്വര്‍ - ബ്രഹ്മപൂര്‍)

ആരവല്ലി (ഹിമ്മന്ത്നഗര്‍ - ഉദയ്പൂര്‍/മാവ്‍ലി - മാര്‍വര്‍)

ആരവല്ലി (ഹിമ്മന്ത്നഗര്‍ - ഉദയ്പൂര്‍/മാവ്‍ലി - മാര്‍വര്‍)

ഗിര്‍ സഫാരി (ജുനഗഢ് - ദെല്‍വാദ)

ഗിര്‍ സഫാരി (ജുനഗഢ് - ദെല്‍വാദ)

പൂനെ - സത്താറ

പൂനെ - സത്താറ

പൂനെ - സത്താറ

പൂനെ - സത്താറ

More from DriveSpark

Article Published On: Sunday, April 28, 2013, 13:01 [IST]
English summary
Here you can read about some of the beautiful train Routes in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X