യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

മഹീന്ദ്ര TUV300 സബ്-കോംപാക്ട് എസ്‌യുവി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് 2015-ലാണ്. ഇപ്പോള്‍ എസ്‌യുവിയെ ബൊലേറോ നിയോ എന്ന് പുനര്‍നാമകരണം ചെയ്താണ് മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്നത്.

യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

പേര് മാറ്റിയെങ്കിലും TUV300 മോണിക്കറിന് ഇപ്പോഴും ശക്തമായ ഒരു വിപണി യൂസ്ഡ് കാര്‍ വിപണിയില്‍ ഉണ്ടെന്ന് വേണം പറയാന്‍. ബോള്‍ഡ് ലൈനുകളും ബീഫി ക്ലാഡിംഗും ഉള്ള പരമ്പരാഗത ബോക്സി ഡിസൈനുമായാണ് എസ്‌യുവി വരുന്നത്.

യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

കൂടാതെ, റിയര്‍-വീല്‍ ഡ്രൈവ് (RWD) സജ്ജീകരണം ലഭിക്കുന്ന ഈ സെഗ്മെന്റിലെ ഏക മോഡല്‍ കൂടിയായിരുന്നു TUV300. ഖേദകരമെന്നു പറയട്ടെ, ഹ്യൂണ്ടായി വെന്യു, കിയ സോനെറ്റ് അല്ലെങ്കില്‍ ടാറ്റ നെക്സോണ്‍ പോലുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ ബൊലേറോ നിയോ വലിയ മൂല്യം നല്‍കുന്നില്ലെന്ന് വേണം പറയാന്‍.

യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

എന്നിരുന്നാലും, യൂസ്ഡ് കാര്‍ വിപണിയില്‍ TUV300-ന്റെ കാര്യത്തില്‍ ഇതുതന്നെ പറയാനാവില്ല, പ്രത്യേകിച്ചും നിങ്ങള്‍ വലിയ ഓഫ്-റോഡ് പോലുള്ള ഭൂപ്രദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിശാലമായ ഫാമിലി എസ്‌യുവിക്കായി തിരയുകയാണെങ്കില്‍.

യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

മോഡല്‍ വര്‍ഷം, പൂര്‍ത്തിയാക്കിയ കിലോമീറ്ററുകള്‍, കാറിന്റെ പൊതുവായ അവസ്ഥ എന്നിവയെ ആശ്രയിച്ച്, യൂസ്ഡ് കാര്‍ വിപമിയില്‍ മഹീന്ദ്ര TUV300, 4.5 ലക്ഷം മുതല്‍ 8 ലക്ഷം രൂപ വിലയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കിട്ടും.

യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

എന്നിരുന്നാലും, നിങ്ങള്‍ ഒരെണ്ണം വാങ്ങാന്‍ തുടങ്ങുന്നതിനുമുമ്പ്, ഈ വാഹനത്തെക്കുറിച്ച് ആദ്യം പരിഗണിക്കേണ്ട ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ആ കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍

 • TUV300-ന് ക്യാബിന്‍ സ്പേസില്‍ വളരെ വലുതാണ്, കൂടാതെ 5 യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഇരിക്കാനാകും. കൂടാതെ, മൂന്നാം നിരയില്‍ സൈഡ് ഫേസിംഗ് സീറ്റില്‍ പോലും, എസ്‌യുവി 384 ലിറ്ററിന്റെ മാന്യമായ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ റോഡിന്റെ വ്യക്തമായ കാഴ്ചയോടെ കമാന്‍ഡിംഗ് ഡ്രൈവിംഗ് പൊസിഷന്‍ ഇത് വാഗ്ദാനം ചെയ്യുന്നു.
 • യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
  • പരുക്കന്‍ ഭൂപ്രദേശങ്ങളെ വളരെ അനായാസം കൈകാര്യം ചെയ്യാന്‍ TUV300-ന് കഴിയും.
  • റിയര്‍-വീല്‍ ഡ്രൈവ് (RWD) സജ്ജീകരണത്തോടുകൂടിയ ലാഡര്‍-ഓണ്‍-ഫ്രെയിം ഷാസിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എസ്‌യുവിയുടെ പുതിയ ബൊലേറോ നിയോ പതിപ്പും മള്‍ട്ടി-ടെറൈന്‍ സാങ്കേതികവിദ്യയോടെയാണ് വരുന്നത്.
  • യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
   • മഹീന്ദ്ര TUV300 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സോട് കൂടിയ മാന്യമായ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് വരുന്നത്. AMT അല്ലെങ്കില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനും മഹീന്ദ്ര വാഗ്ദാനം ചെയ്തിരുന്നു.
   • യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

    ദോഷങ്ങള്‍

    • TUV300 തീര്‍ച്ചയായും വലിയ വാഹനമാണെങ്കിലും, ഫിറ്റും ഫിനിഷും വരുമ്പോള്‍, ക്യാബിന്‍ സമാനതകളില്ലാത്തതായി തോന്നുന്നു. ക്യാബിനിനുള്ളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഗുണനിലവാരവും അത്ര മികച്ചതല്ല.
    • യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
     • ഒരു ലാഡര്‍-ഓണ്‍-ഫ്രെയിം വാഹനത്തില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ, ഒതുക്കമുള്ള കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നിട്ടും, ധാരാളം ബോഡി റോള്‍ ഉണ്ട്. സസ്പെന്‍ഷനും ടാര്‍മാക്കില്‍ അല്‍പ്പം ബൗണ്‍സി അനുഭവപ്പെടുകയും ചെയ്യും.
     • യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
      • TUV300-നൊപ്പം നല്‍കിയ AMT യൂണിറ്റ് മികച്ചതായിരുന്നില്ല. അതിന്റെ ഉപയോഗം തികച്ചും പ്രതികരിക്കാത്തതും ഡ്രൈവ് ചെയ്യാന്‍ ഒട്ടും രസകരവുമല്ലെന്ന് വേണം പറയാന്‍.
      • യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       TUV300-നൊപ്പം തന്നെ കമ്പനി TUV300 പ്ലസ് എന്നൊരു മോഡലും അവതരിപ്പിച്ചിരുന്നു. 9 സീറ്റിംഗ് ഓപ്ഷനോടെയായിരുന്നു ഈ മോഡല്‍ എത്തിയിരുന്നത്. വലിയ ക്യാബിനായിരുന്നു ഈ മോഡലിന്റെ പ്രധാന ഹൈലൈറ്റ്. 4,400 mm നീളവും 1,835 mm വീതിയും 1,812 mm ഉയരവുമായിരുന്നു വാഹത്തിന് ഉണ്ടായിരുന്നത്.

       യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       TUV300-യുടെ വില്‍പ്പന കുറഞ്ഞതോടെ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് ബൊലേറോ നിയോ എന്ന പേരില്‍ ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. 8.48 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

       യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       1.5 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാണ് ബൊലേറോ നിയോയ്ക്ക് കരുത്ത് നല്‍കുന്നത്. ഇത് പരമാവധി 100 bhp പവറും 260 Nm ന്റെ പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പിന്‍ ചക്രങ്ങളെ ചലിപ്പിക്കുന്ന 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നത്.

       യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       വാഹനം ഇലക്ട്രോണിക് രീതിയില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ചെയ്യാന്‍ കഴിയുന്ന മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിലുണ്ട്. ട്രാഫിക്കില്‍ നില്‍ക്കുമ്പോള്‍ ഇന്ധനം ലാഭിക്കാന്‍ ഇത് സഹായിക്കുമെന്നും കമ്പനി പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Before buying a used mahindra tuv300 you should know these pros and cons
Story first published: Thursday, August 11, 2022, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X