ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസിങ്
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസുകളിലൊന്നാണ് റെഡ് ബുള്‍ ഹേര്‍ സ്‌ക്രാമ്പ്ള്‍. അഞ്ചൂറിലധികം പേര്‍ ഒരുമിച്ചു തുടങ്ങുന്ന ഈ റേസിന്റെ ഒടുവില്‍ കൈവിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തുക. അത്രയേറെ കഠിനമായ വഴികള്‍ പിന്നിട്ടുവേണം ലക്ഷ്യത്തിലെത്താന്‍.
ഇന്ന് ഞങ്ങളവതരിപ്പിക്കുന്ന വീഡിയോ 2014 റെഡ്ബുള്‍ ഹേര്‍ സ്‌ക്രാമ്പ്ള്‍ റേസിങ്ങില്‍ നിന്നുള്ള ചില മികച്ച ആക്ഷനുകളാണ്. വീഡിയോ കാണുക.


Click it and Unblock the Notifications








