ബേണൗട്ട് 'തീ ഔട്ടായി' മാറുന്ന വിധം
നോര്‍മലായിട്ട് പറഞ്ഞാല്‍ പിന്‍ ടയര്‍ ഇങ്ങനെ റോട്ടിലിട്ട് തിരിച്ച് പുകയുണ്ടാക്കുന്ന പരിപാടിയാണ് ബേണൗട്ട്. എന്നാല്‍ ഇവിടെ ചില അബ്നോര്‍മലായ ഓട്ടോമൊബൈല്‍ ഫ്രീക്കന്‍മാര്‍ നടത്തുന്ന ബേണൗട്ടില്‍ ടയര്‍ മൊത്തം പുകഞ്ഞ് തീരുകയും റിമ്മ് റോട്ടിലുരഞ്ഞ് ബേണൗട്ട് തീ ഔട്ടായി മാറുന്നതാണ് നമ്മല്‍ കാണുന്നത്.
സംഗതി എന്തായാലും ഇക്കാലയളവില്‍ നിങ്ങള്‍ കണ്ടിട്ടുള്ള ഏറ്റവും കിടിലന്‍ ബേണൗട്ട് വീഡിയോ ആയിരിക്കുമിത്. കണ്ടുനോക്കൂ!


Click it and Unblock the Notifications








