താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

ഇന്ത്യയിൽ മിക്ക ആളുകളും ഒരു വാഹനം വാങ്ങുന്നതിനായി കരുതി വെക്കുന്ന തുക ഏകദേശം അഞ്ച് ലക്ഷം രൂപയോളമാണ്. അഞ്ച് ലക്ഷം രൂപ ബജറ്റിൽ ഇന്ത്യൻ വാഹന വിപണിയിൽ നിങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്.

താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

ഈ ഉത്സവ സീസണിൽ നിങ്ങളുടെ ആദ്യ കാർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ പരിഗണിക്കേണ്ട അഞ്ച് ലക്ഷത്തിൽ താഴെ വിലയുള്ള അഞ്ച് കാറുകൾ ഇതാ.

താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

റെനോ ക്വിഡ്

Engine 999cc
Mileage 23.0 kmpl
Max Power 53.3bhp
Max Torque 72Nm
Transmission Manual
Top Speed 135 kmph
Fuel Type Petrol
Seating Capacity 5
Air-Con No
Power Steering No
Colour Options Outback Bronze, Planet Grey, Fiery Black, Moonlight Silver, Ice Cool White, Fiery Red

താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

4.07 ലക്ഷം രൂപ അടിസ്ഥാന എക്സ്ഷോറൂം വിലയിൽ, റെനോ ക്വിഡ്, അത് വിൽപ്പനയ്ക്കെത്തുന്ന വില ശ്രേണിയിലെ ഒരു അസാധാരണ കാറാണ്. 98 ശതമാനം പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭാഗങ്ങളുള്ള ഈ ഫ്രഞ്ച് കാർ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരു ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾക്കൊള്ളുന്നു. എൻട്രി ലെവൽ കാറുകളിൽ ഇവ സാധാരണമായി കണ്ടെത്താറില്ല.

താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

ഡാറ്റ്സൻ റെഡി ഗോ

Engine 799cc
Mileage 25.2 kmpl
Max Power 53.2bhp
Max Torque 72Nm
Transmission Manual
Top Speed 140 kmph
Fuel Type Petrol
Seating Capacity 5
Air-Con Yes
Power Steering No
Colour Options Lime, Silver, Grey, Ruby, White
താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

നിസാനിൽ നിന്നുള്ള ഡാറ്റ്സൻ ഗോ ബോൾഡ് ലുക്കിനും ഒതുക്കമുള്ള രൂപത്തിനും ശക്തമായ മൈലേജിനും പേരുകേട്ടതാണ്. കാർ ലിറ്ററിന് 25.2 കിലോമീറ്റർ മൈലേജ് നൽകുന്നു. 3.0 ലക്ഷത്തിൽ താഴെ എക്സ് ഷോറൂം വിലയുള്ള ഈ കാർ റെനോ ക്വിഡിന് കടുത്ത എതിരാളിയാണ്.

താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

മാരുതി എസ്-പ്രസ്സോ

Engine 998cc
Mileage 21.4 kmpl
Max Power 58.33bhp
Max Torque 90Nm
Transmission Manual And Automatic
Top Speed 140 kmph
Fuel Type Petrol
Seating Capacity 4 or 5
Air-Con No
Power Steering No
Colour Options Solid Sizzle Orange, Pearl Starry Blue, Metallic Granite Grey, Solid Fire Red, Metallic Silky Silver, Solid White
താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

നാല് മീറ്ററിൽ താഴെ ഒരു എസ്‌യുവി ശൈലിയിലുള്ള ക്രോസ്ഓവറാണ് മാരുതി എസ്-പ്രസ്സോ. വരുന്ന വിലയ്ക്ക്, എസ് പ്രസ്സോയുടെ അടിസ്ഥാന വകഭേദം ശക്തമായ എഞ്ചിൻ, മികച്ച മാനുവറബിലറ്റി, സുഖപ്രദമായ ഇന്റീരിയറുകൾ എന്നിവയുമായാണ് എത്തുന്നത്. ആദ്യമായി വാഹനം വാങ്ങുന്നവർക്ക് ഇത് ഒരു നല്ല കാറാണ്.

താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

മാരുതി ആൾട്ടോ

Engine 796cc
Mileage 32.0 kmpl
Max Power 40.36bhp
Max Torque 69Nm
Transmission Manual And Automatic
Top Speed 140 kmph
Fuel Type Petrol and CNG
Seating Capacity 5
Air-Con Yes
Power Steering Yes
Colour Options Solid White, Silky Silver, Granite Grey, Mojito Green, Cerulean Blue, Uptown Red

താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

തീർച്ചയായും, ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കാറുകളിലൊന്നായ ആൾട്ടോ ഇല്ലാതെ ഈ ലിസ്റ്റ് ഒരിക്കലും പൂർണ്ണമാകില്ല. കാറിന്റെ താങ്ങാവുന്ന വിലയും മൈലേജും ഇതിനൊ ഒരു ജനപ്രിയ ഫാമിലി ഹാച്ച്ബാക്ക് ചോയിസാക്കി മാറ്റുന്നു. എന്നിരുന്നാലും, ബ്രാൻഡ് വാഗ്ദാനം ചെയ്ത നവീകരണത്തിനായി വിപണി കാത്തിരിക്കുകയാണ്. പുതിയ അപ്പ്ഡോറ്റിൽ കാറിലെ സുരക്ഷാ സവിശേഷതകളിൽ മാരുതി കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

ഹ്യുണ്ടായി സാൻട്രോ

Engine 1086cc
Mileage 20.3 kmpl
Max Power 68.05bhp
Max Torque 99.04Nm
Transmission Manual
Top Speed 156 kmph
Fuel Type Petrol
Seating Capacity 5
Air-Con Yes
Power Steering Yes
Colour Options Typhoon Silver, Polar White, Titan Grey, Imperial Beige, Alpha Blue, Fiery Red, Diana Green
താങ്ങാനാവുന്ന വിലയിൽ മികച്ച കാർ; ഇന്ത്യൻ വിപണിയിൽ അഞ്ച് ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന കാറുകൾ

ഇന്ത്യയിലെ മറ്റൊരു പ്രിയപ്പെട്ട ബജറ്റ് മോഡലാണ് ഹ്യുണ്ടായി സാൻട്രോ. 1998 മുതൽ സാൻട്രോ വിൽപ്പനയ്ക്കെത്തുന്നുണ്ട്. വിശാലമായ ഇന്റീരിയറുകളും മികച്ച ബിൽഡ് ക്വാളിറ്റിയും നല്ല മൈലേജും രണ്ട് പതിറ്റാണ്ടിലേറെയായി കാർ ഉടമകളെ ആകർഷിച്ചു. ടാറ്റ ടിയാഗോ, മാരുതി സെലേറിയോ തുടങ്ങിയ വിലവിവരപ്പട്ടികയിൽ ഉയർന്ന കാറുകളുമായി മത്സരിക്കാൻ 2021 ഫെയ്‌സ്‌ലിഫ്റ്റ് കാറിനെ സജ്ജമാക്കുന്നു.

Most Read Articles

Malayalam
English summary
Best cars to buy in indian market under 5 lakh budget
Story first published: Monday, September 20, 2021, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X