ചിരിപ്പിക്കുന്ന സ്റ്റണ്ട് ബൈക്കർമാർ
റോഡുകളിലെങ്ങും സ്റ്റണ്ട് ബൈക്കര്‍മാരുടെ ബഹളമാണ്. ഈയിടെ എറണാകുളത്തോ മറ്റോ ഒരു സ്റ്റണ്ട് ബൈക്കറെ നാട്ടുകാര്‍ പിടിച്ച് കൈകാര്യം ചെയ്തു വിട്ടതായി വാര്‍ത്തകള്‍ കണ്ടിരുന്നു. പ്രത്യേക വൈദഗ്ധ്യമൊന്നും ആവശ്യമില്ലാത്ത ഒരു തൊഴില്‍ എന്ന നിലയ്ക്കാണ് പയ്യന്‍സ് ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എന്നാല്‍ വളരെ ശ്രദ്ധയോടെയുള്ള പരിശീലനം നല്ലൊരു സ്റ്റണ്ട് ബൈക്കറാകുവാനും ആവശ്യമാണ്.
ചുവടെ കാണുന്ന വീഡിയോയില്‍ സ്റ്റണ്ട് ബൈക്കര്‍മാര്‍ നിയന്ത്രണം വിട്ട് ബൈക്കുകളില്‍ നട്ടം തിരിയുന്നത് കാണാം.


Click it and Unblock the Notifications









