ബൈക്കും കാറും ഡ്രിഫ്റ്റ് ചെയ്യുമ്പോള്‍
കാറുകള്‍ തമ്മിലുള്ള ഡ്രിഫ്റ്റിങ്ങുകളും സ്റ്റണ്ടുകളും നമ്മളേറെ കണ്ടിട്ടുണ്ട്. എന്നാല്‍, കാരും ബൈക്കും തമ്മിലുള്ളവ നമ്മള്‍ അത്രയധികം കണ്ടിട്ടില്ല. ഇവിടെ മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് റൈഡറായ ജൂന വറ്റാനനും കാര്‍ ഡ്രിഫ്റ്ററായ ഹാരി കൊസൂനെനും ചേര്‍ന്ന് ട്രാക്കില്‍ ഒരപൂര്‍വ കവിത രചിക്കുകയാണ്. കാറും ബൈക്കും ചേര്‍ന്നൊരു സ്റ്റണ്ട്!
കാറാണോ ബൈക്കാണോ മികച്ച പ്രകടനം നടത്തുന്നത് എന്നു തുടങ്ങിയ ബാലിശമായ ചോദ്യങ്ങളോടെ നമുക്ക് ഈ സ്റ്റണ്ട് കാണേണ്ടതില്ല. സ്റ്റണ്ടുകാരുടെ വൈദഗ്ധ്യം എത്രമാത്രം പ്രകടിപ്പിക്കപ്പെടുന്നു എന്നുമാത്രം നോക്കാം നമുക്ക്.


Click it and Unblock the Notifications








