സിനിമയില്‍ മാത്രമേ നിങ്ങളിത് കണ്ടിരിക്കൂ
സിനിമയില്‍ മാത്രമേ നിങ്ങള്‍ ഇത്തരമൊരു രംഗം കണ്ടിരിക്കൂ. അതിവേഗതയില്‍ പാഞ്ഞുവരുന്ന ബൊക്ക് ഒരു കാറിനു പിന്നിലിടിച്ച് യാത്രക്കാരന്‍ വായുവില്‍ മറിഞ്ഞ് അതേ കാറിന്റെ റൂഫില്‍ ചെന്നിരിക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് ഈ വീഡിയോയില്‍ കാണാന്‍ കഴിയുക.
റഷ്യയിലെ മോജില്യോവ് നഗരത്തിലാണ് ഈ സംഭവം നടന്നത്. പിന്നാലെ വരികയായിരുന്ന കാറിന്റെ ഡാഷേബോര്‍ഡില്‍ സ്ഥാപിച്ച കാമറയില്‍ പിടിച്ചതാണ് ഈ രംഗങ്ങള്‍. കണ്ടുനോക്കൂ...


Click it and Unblock the Notifications








