റോഡിലെ കലിപ്പിന് സ്‌പോട്ടില്‍ പണി!
റോഡില്‍ ബൈക്കുമെടുത്തിറങ്ങിയാല്‍ ചിലവന്മാര്‍ക്ക് ചൊറിച്ചിലിളകും. ഫേസ്ബുക്കിലും മറ്റുമിരുന്ന് ചൊറിയുന്ന പോലെയല്ല റോഡിലെ ചൊറിച്ചില്‍. പണി സ്‌പോട്ടില്‍ കിട്ടും. ഒരുത്തന്‍ തന്റെ ഒണക്ക ബൈക്കുമെടുത്ത് റോഡിലിറങ്ങിയതിന്റെ ബാക്കിയാണ് ഈ വീഡിയോയില്‍ കാണുന്നത്. താനും തന്റെ ബൈക്കും ഒത്തുപിടിച്ചാല്‍ പോലും കുതിരശക്തി തികയ്ക്കാന്‍ പറ്റാത്ത ഒരു കാറിനോടാണ് അവന്‍ കലിപ്പു തീര്‍ത്തത്. കാര്‍ കാര്യമറിഞ്ഞതുപോലുമില്ല. ചെക്കന്‍ ദാണ്ടെ നിലത്ത്.
സംഗതി നല്ല നേരമ്പോക്കാണ്. ഇത് കണ്ടിട്ടില്ലെങ്കില്‍ ഒരു വമ്പന്‍ നഷ്ടം തന്നെയാണെന്ന് ഞാന്‍ പറയും.


Click it and Unblock the Notifications








