ഇത് അറുപത്തിയാറാം ബിക്കിനി വാർഷികം
ഫ്രഞ്ച് എന്‍ജിനീയറായ ലൂയിസ് റിയാഡ് ബിക്കിനി എന്ന വസ്ത്രം ആദ്യമായി അവതരിപ്പിച്ചത് 1946ല്‍ ജൂലൈ 5നാണ്. അക്കാലത്ത് ഫ്രഞ്ച് എന്‍ജിനീയര്‍മാര്‍ക്കിടയില്‍ വലിയ തോതിലുള്ള തൊഴിലില്ലായ്മ രൂപപ്പെട്ടിരുന്നു. രണ്ടാംലോക മഹായുദ്ധത്തിന്റെ ക്ഷീണത്തിലായിരുന്നു രാഷ്ട്രം. എന്‍ജിനീയര്‍മാര്‍ ബിക്കിനിയുണ്ടാക്കുന്നതും ഡോക്ടര്‍മാര്‍ ബ്രാ കണ്ടുപിടിക്കുന്നതുമെല്ലാം അക്കാലത്ത് ധാരാളം നടന്നിരിക്കണം. ആധുനിക ബിക്കിനിയുടെ വിപണിയിലേക്കുള്ള പ്രവേശത്തെയാണ് ഇവിടെ ആഘോഷിക്കുന്നത്. റോമാ സാമ്രാജ്യത്തിലെ പെണ്ണുങ്ങളും ഇത്തരം വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നതായി രേഖകളുണ്ട്.
സ്ത്രീകളുടെ ഏതുതരം വസ്ത്രധാരണത്തെയും ഓട്ടോമൊബൈല്‍ വിപണി പ്രോത്സാഹിപ്പിക്കും. ഏറ്റവും കുറച്ച് തുണിയുപയോഗിക്കുന്നതിലെ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ച് കമ്പനികള്‍ വളരെയധികം ബോധവാന്മാരാണ്. ബിക്കിനി ധരിച്ച സ്ത്രീകളെ ഇപ്പോഴും പരസ്യങ്ങളില്‍ ധാരാളമായി കാര്‍ കമ്പനികള്‍ ഉപയോഗിച്ചുവരുന്നു. ബിക്കിനിയും കാറും തമ്മിലുള്ള ആ വിഖ്യാത കോമ്പിനേഷന്‍ ഇവിടെ കാണാം.





























Click it and Unblock the Notifications








