കൊടിയ വേഗം തീര്‍ക്കാന്‍ ബ്ലഡ്ഹൗണ്ട് എസ്എസ്‌സി തയ്യാര്‍

By Santheep

നിലവില്‍ ഭൂമിയിലെ ഏറ്റവും കൂടി വേഗതയുടെ റെക്കോഡ് ആന്‍ഡി ഗ്രീന്‍ എന്ന ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ഉടമസ്ഥതയിലാണുള്ളത്. തന്റെസ തന്നെ റെക്കോഡിനെ ഭേദിക്കാനൊരുങ്ങുകയാണിദ്ദേഹം. ഇതിനുള്ള വാഹനം ഏതാണ്ട് തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. മണിക്കൂറില്‍ 1000 മൈല്‍ അഥവാ 1600 കിലോമീറ്റര്‍ വേഗത പിടിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ റെക്കോഡ് സ്ഥാപിക്കാന്‍ ഒരുക്കിയിട്ടുള്ളത് ബ്ലഡ്ഹൗണ്ട് എസ്എസ്‌സി എന്ന വാഹനമാണ്. നിലവിലെ ലാന്‍ഡ് റെക്കോഡായ മണിക്കൂറില്‍ 763.035 മൈല്‍ അഥവാ 1,227.986 കിലോമീറ്റര്‍ എന്നത് പൊളിക്കുകയാണ് ലക്ഷ്യം.

വീലുകളില്‍ റോക്കറ്റ് ഘടിപ്പിച്ചാണ് ബ്ലഡ്ഹൗണ്ട് ട്രാക്കിലിറങ്ങുക. മുന്‍പ് റെക്കോഡിട്ട വാഹനത്തിന് ഇരുവശത്തുമായി ഓരോ ജെറ്റ് എന്‍ജിനുകളായിരുന്നു ഉണ്ടായിരുന്നത്.

ഇത്രയുമുയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാനാവശ്യമായ ട്രാക്ക് സൃഷ്ടിക്കല്‍ ഒരു വലിയ പ്രശ്‌നമായിരുന്നു ആദ്യത്തില്‍. ദക്ഷിണാഫ്രിക്കയിലെ വടക്കന്‍ കേപ്പിലെ ഹാക്‌സ്‌കീന്‍ പാനിലാണ് 19 കിലോമീറ്റര്‍ നീളമുള്ള ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്.

ലോകറെക്കോഡ് സ്ഥാപിക്കുക എന്നത് കുറച്ചധികം നടപടിക്രമങ്ങള്‍ പാലിച്ചു നടത്തേണ്ട സംഗതിയാണ്. താഴെക്കാണുന്ന വീഡിയോ ഇതിലേക്ക് വെളിച്ചം വീശുന്നു.
<center><iframe width="100%" height="450" src="//www.youtube.com/embed/9kKhR7AA0ZU" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, June 7, 2014, 16:07 [IST]
English summary
Bloodhound SSC is a purpose built vehicle, driving which British Royal Air Force pilot and current world land speed record holder Andy Green.
കൂടുതല്‍... #video #വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X