ഇങ്ങനെയൊരു ഡ്രിഫ്റ്റിങ് നിങ്ങള്‍ കണ്ടിരിക്കില്ല
പലതരം ഡ്രിഫ്റ്റിങ്ങുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ചുരങ്ങളിലും മറ്റും വെച്ച് നടക്കാറുള്ള കാര്‍ ഡ്രിഫ്റ്റുകള്‍ അങ്ങേയറ്റം അപകടം പിടിച്ചവയാണ്. വന്‍ കൊക്കകളുടെ അരികുപറ്റി വേഗതയില്‍ ഡ്രിഫ്റ്റ് ചെയ്തുപോകുന്ന കാറുകള്‍ ഡ്രൈവറുടെ വൈദഗ്ധ്യത്തെയാണ് വിളിച്ചു പറയുന്നത്. ഇവിടെയും അപകടം നിറഞ്ഞ ഒരു ഡ്രിഫ്റ്റിങ്ങാണ് ബിഎംഡബ്ല്യു എം4 കാറില്‍ ഈ ഡ്രിഫ്റ്റര്‍ ചെയ്യുന്നത്.
ഒരു എയര്‍ക്രാഫ്റ്റ് കാരിയറാണ് ഡ്രിഫ്റ്റിങ്ങിനുള്ള ട്രാക്കായി രൂപാന്തരപ്പെട്ടിരിക്കുന്നത്. വീഡിയോ കാണുക.


Click it and Unblock the Notifications








