ബിഎംഡബ്ല്യു എം4ല്‍ വന്ന് ഷൈന്‍ ചെയ്യാന്‍ ശ്രമം; പണികിട്ടി!
കാറുകള്‍ ഉപയോഗിച്ചുള്ള നിരവധി സ്റ്റണ്ടുകള്‍ നമ്മള്‍ വീഡിയോയില്‍ കാണാറുണ്ട്. വളരെ വൈദഗ്ധ്യമുള്ളയാളുകള്‍ ചെയ്യുന്ന ഇത്തരം പണികള്‍ അനുകരിക്കാന്‍ ആര്‍ക്കും തോന്നിപ്പോകും. വീഡിയോയില്‍ കാണുമ്പോള്‍ എളുപ്പമെന്ന് തോന്നുന്ന കാര്യങ്ങള്‍ പ്രായോഗികതലത്തില്‍ അത്ര എളുപ്പമാവാനിടയില്ല.
ഇവിടെ ഒരുത്തന്‍ തന്റെ ബിഎംഡബ്ല്യു എം4 കൂപെ ഉപയോഗിച്ച് എന്തോ വലിയ കാര്യം ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോ കാണാം. വീല്‍ ബേണ്‍ ചെയ്യാനുള്ള ശ്രമമാണോ എന്നാണ് സംശയിക്കേണ്ടത്. എന്തായാലും അയാള്‍ കട്ടപ്പണി തന്നെയാണ് കിട്ടിയത്.


Click it and Unblock the Notifications








