ബോയിങ് വിമാനം കുത്തനെ ടേക്ക് ഓഫ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
വിമാനങ്ങളുടെ ശേഷി പ്രകടിപ്പിക്കുകയാണ് എയര്‍ ഷോകളുടെ ലക്ഷ്യം. വിമാനം പറത്തുന്നയാളുടെ വൈദഗ്ധ്യവും ഇവിടെ പരിശോധിക്കപ്പെടുന്നു. ഇവിടെ സമാനമായൊരു സ്റ്റണ്ട് നടക്കുകയാണ്. സാധാരണ കാണാത്ത വിധത്തിലുള്ള ഒന്ന്!
വിമാനത്തെ കുത്തനെ ടേക്ക് ഓഫ് ചെയ്യുന്നു ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനത്തിന്റെ പൈലറ്റ്. 250 ദശലക്ഷം ഡോളര്‍ വില വരുന്ന ഈ എയര്‍ക്രാഫ്റ്റിന്റെ അസാധ്യമായ ശേഷികളില്‍ ഒന്നു മാത്രമാണിത്.


Click it and Unblock the Notifications








