റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

റോൾസ് റോയ്‌സ് ആഡംബരത്തിന്റെ പ്രതീകമാണ്. ഇന്ത്യയിൽ റോൾസ് റോയ്‌സ് വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ള നിരവധി സെലിബ്രിറ്റികളും പ്രശസ്ത വ്യക്തികളും ഉണ്ട്. അവരിൽ റോൾസ് റോയ്‌സ് സെഡാൻ അല്ലെങ്കിൽ എസ്‌യുവി സ്വന്തമാക്കിയ ബോളിവുഡിലെ താരങ്ങളുടെയും പട്ടിക ഇതാ:

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

അജയ് ദേവ്ഗൺ

മുതിർന്ന ബോളിവുഡ് താരം നിരവധി ആഢംബര കാറുകൾ സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാരേജിലെ ഏറ്റവും പുതിയ അതിഥി ഒരു പുതിയ റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയാണ്.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

കഴിഞ്ഞ വർഷം ഏറ്റവും പുതിയ റോൾസ് റോയ്‌സിന്റെ ഡെലിവറി ലഭിച്ച അദ്ദേഹം തന്റെ ദൈനംദിന യാത്രകൾക്കും, പാർട്ടികളിലും ചടങ്ങുകളിലും എത്താൻ ഈ വാഹനം ഉപയോഗിക്കുന്നു.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

ഹൃത്വിക് റോഷൻ

ഹാൻഡ്സം ഹങ്ക് ഹൃത്വിക് റോഷൻ തന്റെ 42-ാം ജന്മദിനത്തിലാണ് ഒരു റോൾസ് റോയ്‌സ് സ്വന്തമാക്കിയത്. സിൽവർ ബോണറ്റിനൊപ്പം നീല നിറത്തിലുള്ള താരത്തിന്റെ വാഹനം ഗോസ്റ്റ് സീരീസ് II മോഡലാണ്. വാഹനം വാങ്ങിയ സമയത്ത് ഏകദേശം 5.65 കോടി രൂപയായിരുന്നു ഇന്ത്യയിലെ ഔദ്യോഗിക എക്സ്ഷോറൂം വില.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

എന്നിരുന്നാലും, നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ഹൃത്വിക് ചെയ്തതിനാൽ വാഹനത്തിന് 7 രൂപ ചെലവായി. 6.6 ലിറ്റർ ട്വിൻ-ടർബോ V12 പെട്രോൾ എഞ്ചിനാണ് ഗോസ്റ്റ് സീരീസ് II -ന്റെ ഹൃദയം. 563 bhp കരുത്തും 780 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

അക്ഷയ് കുമാർ

റോൾസ് റോയ്‌സ് ഫാന്റം സ്വന്തമാക്കിയ മറ്റൊരു ബോളിവുഡ് നടനാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ സമ്പന്നമായ ബ്രിട്ടീഷ് കാറിന്റെ പിൻസീറ്റിൽ നിരവധി തവണ അദ്ദേഹത്തെ കണ്ടെത്തിയിട്ടുണ്ട്.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

അക്ഷയ് കുമാറിന്റെ ഫാന്റം ഏഴാം തലമുറ കാറാണ്. 460 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

പ്രിയങ്ക ചോപ്ര

ഹോളിവുഡ്, അമേരിക്കൻ ടിവി ഷോകളിൽ തനിക്കായി ഒരു പേര് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ നടിയാണ് ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്ര. ഇപ്പോൾ നിക്ക് ജോനാസുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

ഇന്ത്യയിൽ ആയിരിക്കുമ്പോഴാണ് പ്രിയങ്ക ചോപ്രയുടെ ഇഷ്ട റൈഡ് റോൾസ് റോയ്‌സ് ഗോസ്റ്റാണ്. അവാർഡ് ഷോകളിലും പരിപാടികളിലും നിരവധി തവണ താരം ഈ വാഹനത്തിൽ എത്തിയിട്ടുണ്ട്.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

ബി‌എം‌ഡബ്ല്യുവിൽ നിന്നുള്ള 6.6 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് ഗോസ്റ്റിന് ശക്തി പകരുന്നത്. 562 bhp കരുത്തും 780 Nm torque ഉം പുറപ്പെടുവിക്കുന്നു. നിലവിൽ താരത്തിന്‌ ഒരു മെർസിഡീസ്-മേബാക്കുമുണ്ട്, ഈ വാഹനം യു‌എസ്‌എയിലാണുള്ളത്.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

സഞ്ജയ് ദത്ത്

2010 ൽ സഞ്ജയ് ദത്ത് ഒരു പുതിയ ഗോസ്റ്റുമായി റോൾസ് റോയ്സ് ഷോറൂമിൽ നിന്ന് ഇറങ്ങിയത്. എന്നിരുന്നാലും, ആഡംബര ലിമോ മുന്നാഭായ്ക്ക് മാത്രമായിരുന്നില്ല, പകരം ഭാര്യ മന്യത ദത്തിനുള്ള സമ്മാനമായിരുന്നു.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

ടിൻസെൽ ടൗണിലെ രാത്രികളിൽ ഗോസ്റ്റിൽ അൾട്രാ-കംഫർട്ട് യാത്ര ആസ്വദിക്കുന്ന ദമ്പതികളെ നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

ഭൂഷൺ കുമാർ

ഭൂഷൺ കുമാർ ഒരു നടനല്ല, ടി-സീരീസിന്റെ ഉടമയും വളരെ സ്വാധീനമുള്ള ഒരു വ്യക്തിയുമാണ്. ഉയർന്ന വിലയുള്ളതും ചെലവേറിയതുമായ ഒരുപിടി വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇദ്ദേഹം ഉയർന്ന നിലവാരമുള്ള ഗാരേജ് പരിപാലിക്കുന്നതിൽ പ്രശസ്തനാണ്.

റോൾസ് റോയ്‌സ് ഉടമകളായ ബോളിവുഡ് താരങ്ങൾ

ബോളിവുഡിൽ നിന്ന് റോൾസ് റോയ്‌സ് കലിനൻ സ്വന്തമാക്കിയ ആദ്യ വ്യക്തിയാണ് ഭൂഷൺ കുമാർ. 6.8 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹർദയം. 560 bhp കരുത്തും 850 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

More from DriveSpark

Article Published On: Saturday, February 29, 2020, 19:18 [IST]
English summary
Bollywood Stars who owns Rolls Royce Cars. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X