പെടിഎം വഴി റിനോ ക്വിഡ് ബുക്ക് ചെയ്യൂ 5,000രൂപ ക്യാഷ് ബാക്ക് നേടൂ..

Written By:

നവരാത്രി, ദീപാവലി അടക്കമുള്ള ഉത്സവക്കാലം അവസാനിച്ചുവെങ്കിലും വൺ ഇന്ത്യ കൂപ്പൺസ് ഇപ്പോഴും നിങ്ങൾക്കായി ആകർഷകമായ ഓഫറുകൾ തയ്യാറാക്കിയിരിക്കുന്നു. കാറുകൾക്കും ബൈക്കുകൾക്കും മറ്റ് അക്സസറികൾക്കുമടക്കം നിരവധി ഡിസ്‌കൗണ്ടുകളും ക്യാഷ് ബാക്ക് ഓഫറുകമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പെടിഎം വഴി റിനോ ക്വിഡ് ബുക്ക് ചെയ്യുമ്പോൾ 5000രൂപയുടെ ക്യാഷ് ബാക്ക് അല്ലെങ്കിൽ കാർ-ബൈക്ക് അക്സസറികൾക്ക് 70ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാക്കൂ

മാത്രമല്ല സുസുക്കി ബൈക്കുകൾക്കും മഹീന്ദ്ര കെയുവിയ്ക്കും മികച്ച ഓഫറുകളും അതോടൊപ്പം നിരവധി ആക്സസറികളും ലഭ്യമാക്കിയിട്ടുണ്ട്.

 

ഇതുകൂടാതെ പെടിഎം വഴി നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 150 രൂപയുടെ ക്യാഷ് ബാക്കും നിങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ്. കൂടുതൽ ഓഫറുകൾക്കായി താഴെ നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ!!

സുസുക്കി ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും 3000രൂപയുടെ ക്യാഷ് ബാക്കിനൊപ്പം അക്സസറികൾ സൗജന്യം

കാർ-ബൈക്ക് അക്സസറികൾക്ക് 70 ശതമാനം ലാഭിക്കൂ

പെടിഎം വഴി റിനോ ക്വിഡ് ബുക്ക് ചെയ്യുമ്പോൾ നേടൂ 5000രൂപയുടെ ക്യാഷ്ബാക്ക്

പുതിയ പെടിഎം കൂപ്പണുകൾക്കും പ്രോമോ കോഡിനും ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

മറ്റ് ഓൺലൈൻ പോർടലുകളേയും പോലെതന്നെ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സെഗ്മെന്റാണ് വൺ ഇന്ത്യ കൂപ്പൺസ്. വൺ ഇന്ത്യ ആദ്യമായി ഈ കൂപ്പൺ സെക്ഷൻ ഉൾപ്പെടുത്തിയപ്പോൾ വേണ്ട രീതിയിലുള്ള പ്രതികരണം ലഭിച്ചിരുന്നില്ലെങ്കിലും ഇന്ന് നിരവധി ഉപഭോക്താക്കളെ നേടിയെടുക്കാൻ വൺഇന്ത്യ കൂപ്പൺസിന് സാധിച്ചു.

വൺ ഇന്ത്യ കൂപ്പൺസിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ കൂപ്പണുകളും സൗജന്യവും അതോടൊപ്പം നൂറ് ശതമാനം വിശ്വസ്തത പുലർത്താവുന്നതുമാണ്. ഇതു തന്നെയാണ് വൺഇന്ത്യ കൂപ്പൺസിന്റെ വിജയ മന്ത്രവും...

കൂടുതല്‍... #കാർ #car
English summary
Book Renault Kwid Car Now & Get Rs.5000 Cashback + 70% Off On car & Bike Accessories
Please Wait while comments are loading...

Latest Photos