മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

By Praseetha

മഹാരാഷ്ട്രയിലെ മഹാഡിൽ സാവിത്രി നദിക്ക് കുറുകെ പണിത പാലം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകർന്നു. അപകടത്തിൽ രണ്ട് ബസുകളും ഏതാനും കാറുകളും ഒലിച്ച് പോയി മാത്രമല്ല ഇരുപതിലധികം പേരെ കാണാതായിട്ടുമുണ്ട്.

1920-30 സുവർണ്ണ കാലഘട്ടങ്ങളിലെ അപൂർവ്വയിനം അപകടങ്ങൾ

കോസ്റ്റ് ഗാർഡുകളുടേയും വ്യോമസേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. കനത്തമഴയെ തുടർന്ന് നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാനുള്ള കാരണം.

മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

നാവിക സേന ഇതുവരെ നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയിലും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

കാണാതായിട്ടുള്ള വാഹനങ്ങളും ആളുകളും അറബിക്കടലിൽ പതിക്കാനുള്ള സാധ്യതകൾ ഏറെയെന്നാണ് രക്ഷാപ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

കാരണം അപകട സ്ഥലത്തുനിന്ന് ഏതാണ്ട് 18 കിലോമീറ്റർ അകലെയായിട്ടാണ് അറബിക്കടലിന്റെ സ്ഥാനം.

മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

മുംബൈ-ഗോവ ദേശീയപാതയിൽ സാവിത്രി നദിക്ക് കുറുകെയായി സമാന്തരമായി പണിതിട്ടുള്ള രണ്ട് പാലങ്ങളാണുള്ളത്.

മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകാനുള്ള പഴയപാലവും ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള പുതിയ പാലവുമാണുള്ളത്.

മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

ഇതിൽ ബ്രിട്ടീഷ് ഭരണക്കാലത്ത് പണിത പഴയ പാലമാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. 1928ൽ ചുണ്ണാമ്പും മണ്ണും ഉപയോഗിച്ചായിരുന്നു ഈ പാലം പണിതിട്ടുള്ളത്.

മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

ഇതേതുടർന്ന് മഹാരാഷ്ട്രയിലുള്ള എല്ലാ പാലങ്ങളുടേയും സുരക്ഷ സംബന്ധിച്ചുള്ള പരിശോധനകൾ നടത്തിവരികയാണ്.

മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

രണ്ടാം പാലം സുരക്ഷിതമാണെന്ന് അറിയിച്ചതിനെ തുടർന്ന് ഇതുവഴിയാണ് ഗതാഗതം പുനരാരംഭിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് ഹൈവേയിലുള്ള ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ ബന്ധപ്പെട്ട് വേണ്ട സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കൂ

രാമേശ്വരം-മാനാമധുര പാത; ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി

കൂടുതൽ വായിക്കൂ

ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി

More from DriveSpark

Article Published On: Thursday, August 4, 2016, 11:36 [IST]
English summary
British-Era Mumbai-Goa Highway Bridge Collapses; Rescue Operation Underway
കൂടുതല്‍... #പാലം #bridge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X