ബുഗാട്ടി വെയ്‌റോണ്‍ കുളിക്കാന്‍ പോകുന്നു

By Santheep

ലോകത്തിലെ ഏറ്റവും കിടിലന്‍ സൂപ്പര്‍കാറുകളുടെ പേരു പറയാനവാവശ്യപ്പെട്ടാല്‍ ഭൂരിപക്ഷത്തിന്റെയും നാവിന്‍തുമ്പില്‍ ആദ്യം വരുന്ന പേരായിരിക്കും ബുഗാട്ടി വെയ്‌റോണ്‍. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കമ്പനികള്‍ പ്രത്യേക പരിശീലനം നല്‍കാറുള്ളത് നമുക്കറിവുള്ള കാര്യമാണ്. സൂപ്പര്‍കാറുകള്‍ വാങ്ങുന്നവര്‍ക്കിടയില്‍ പൊതുവില്‍ രണ്ട് സ്വഭാവം മുന്നിട്ടു നില്‍ക്കാറുണ്ട്. ഒന്ന്, സൂപ്പര്‍കാറുകള്‍ ഓടിച്ചുള്ള പരിചയക്കുറവ്, രണ്ട് അസാധ്യമായ ഭ്രാന്ത്! ഈ രണ്ട് സിവിശേഷതകളും കൂടിച്ചേരുമ്പോള്‍ റോഡിലെ സഹയാത്രികര്‍ക്ക് ഇവരൊരു പേടിസ്വപ്‌നമായി മാറുന്നു.

ഇവിടെ ഒരാള്‍ തന്റെ ബുഗാട്ടി വെയ്‌റോണുമായി ഒരു പുഴയുടെ തീരത്തുകൂടി ഉല്ലാസയാത്ര പോകുകയാണ്. വെയ്‌റോണിന് ഇടയ്‌ക്കൊന്ന് കുളിക്കണമെന്നു തോന്നി. ഡ്രൈവര്‍ക്ക് അത് നിഷേധിക്കാനൊട്ട് കഴിഞ്ഞതുമില്ല. രസകരമായ ആ കാഴ്ച താഴെ വീഡിയോയില്‍ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/4NJmB1F2mdE?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Sunday, July 20, 2014, 14:09 [IST]
English summary
Bugatti Veyron is among the top supercars around the world. It is unclear how the accident occurs as it is a straight road on which, the Veyron loses control.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X