ലംബോര്‍ഗിനി എന്‍ജിന്‍ ബൈക്കില്‍ ഘടിപ്പിച്ചാല്‍?
വാഹനം മോഡിഫൈ ചെയ്യുന്ന പരിപാടി ഇത്തിരി ഭ്രാന്തുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. ഭ്രാന്ത് മൂക്കുന്തോറും കിടിലന്‍ വര്‍ക്കുകള്‍ പുറത്തുവരും എന്നതാണ് അനുഭവം. അങ്ങേയറ്റത്തെ ധൈര്യം ആവശ്യമുള്ള ഒരു പണിയാണിത്. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ മോഡിഫൈ ചെയ്യുന്നവര്‍ക്ക് ഒരിക്കലും സാധിക്കില്ല എന്നതിനാല്‍ സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യം ഈ പണിക്കാവശ്യമാണ്.
ഇവിടെ ഒരു ഭ്രാന്തന്‍ മോഡിഫിക്കേഷന്‍ പരിചയപ്പെടുത്തുകയാണ്. ലംബോര്‍ഗിനിയുല്‍ നിന്നുള്ള വി12 എന്‍ജിന്‍ ഒരു മോട്ടോര്‍സൈക്കിളില്‍ ചേര്‍ത്തിരിക്കുന്നു! ലംബോര്‍ഗിനി എന്‍ജിന്‍ ബൈക്കിനു പുറത്തേക്കു വന്നിട്ടുണ്ട്. ഈ ബൈക്ക് ആര്‍ക്ക് ഓടിക്കാനാവും?


Click it and Unblock the Notifications








