ബംപറിന്റെ രുചിയറിഞ്ഞ നായ

By Santheep

ആന പോകുന്നതു കണ്ടാല്‍ പട്ടി കുരയ്ക്കുന്നത് സാധാരണമാണ്. വലിയതൊന്നും കണ്ടാല്‍ പട്ടികള്‍ക്ക് പിടിക്കാറില്ല. കാറുകളുടെ ടയറുകള്‍ കടിച്ചുമുറിക്കുന്നതും ഇവരുടെ പതിവാണ്. എന്നാല്‍, ബംപറിന്റെ രുചിയറിഞ്ഞ നായ്ക്കള്‍ പിന്നെ ടയറിലേക്ക് ശ്രദ്ധിക്കുക പോലുമില്ല എന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്.

ഇത്തവണ നായ്ക്കള്‍ പിടിച്ചത് ഒരു പൊലീസ് വണ്ടിയെയാണെന്ന പ്രത്യേകത കൂടിയുണ്ട്. നായ്ക്കള്‍ കൂട്ടം കൂടി ആക്രമിച്ച് കടിച്ചുപറിച്ചിട്ടും തിരിച്ച് കാര്യമായെന്തെങ്കിലും ചെയ്യാതെ നിന്നു തിരിയുകയാണ് പൊലീസ് വണ്ടി. അമേരിക്കയിലാണിതു നടക്കുന്നത്. റോഡിലെങ്ങും കാമറകളുള്ളതാകാം നായ്ക്കളെ ഉപദ്രവിക്കുന്ന തരത്തില്‍ പെരുമാറാന്‍ പൊലീസ് മടിച്ചതിന്റെ കാരണം.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Article Published On: Thursday, April 24, 2014, 15:50 [IST]
English summary
We came across this video and just had to share it with you all. The short clip shows how a bull dog, with a couple of his admirers cheering him on,
കൂടുതല്‍... #video #വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X