ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ!

By Praseetha

ഇന്ത്യയിലെ ബസ് ഡ്രൈവർമാരുടെ ജീവിതം എത്ര ദുരിതപൂർണമാണ്. രാവിലെ മുതൽ അന്തിയോളം വണ്ടിയോടിച്ചാൽ കിട്ടുന്നതോ വളരെ തുച്ഛമായ ശബളവും. സാധാരണയിലും സാധാരണക്കാരായ ഇവർ വളയം പിടിച്ചാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്.

പിച്ചക്കാരന് ഓഡി ആയാലെന്താ പുളിക്കുമോ

അക്കണക്കിന് ചൈനയിലെ ഈ ഡ്രൈവർ ഒരു കൊച്ചു കോടീശ്വരൻ തന്നെ. ഡ്രൈവർ പണിയാണെങ്കിലും രണ്ട് സൂപ്പർകാറുകളുടെ ഉടമയാണ് ഇയാൾ. ഇന്ത്യയിലിതൊരു കേട്ടറിവ് തന്നെയായിരിക്കില്ല.

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ!

സൂപ്പർകാറുകൾക്കൊപ്പമുള്ള ഈ ഡ്രൈവറിന്റെ ചിത്രം ലോകത്തെമ്പാടും വൈറലായി കൊണ്ടിരിക്കുകയാണ്.

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ!

നിത്യേന ജോലിക്ക് വരുന്നത് തന്നെ മഞ്ഞ നിറത്തിലുള്ള ലെബോർഗിനി ഗല്ലാർഡോയിലാണ്. ഇതു കൂടാതെ നീല നിറത്തിലുള്ള ഓഡി ആർ8 ആഡംബര കാറും ഇയാളുടെ പക്കലുണ്ട്.

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ!

നഗരത്തിലെ ആഡംബര കാറുടമകളുടെ ക്ലബിലെ അംഗം കൂടിയാണ് ഈ ഡ്രൈവർ. ഒരു ഡ്രൈവറിന് ഈ സൂപ്പർ കാറുകൾ വാങ്ങിക്കാനുള്ള കാശ് എവിടെന്നു കിട്ടുന്നു എന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്.

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ!

രണ്ട് സൂപ്പർ കാറുകൾ സ്വന്തമായുള്ള ഇയാൾക്ക് ഡ്രൈവർ പണിയുടെ ആവശ്യമൊന്നുമില്ലെന്നാണ് ആളുകളുടെ വിലയിരുത്തൽ.

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ!

അതുകൊണ്ട് തന്നെ ഈ മേഖലയിൽ ജോലി ആവശ്യമുള്ളവർക്കായി ജോലി ഒഴിഞ്ഞ് കൊടുക്കാനും ആളുകൾ ഇയാളോട് ആവശ്യപ്പെടുന്നുണ്ട്.

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ!

ചൈനയുടെ തെക്ക് ഭാഗത്തുള്ള തൈയോൻ എന്ന നഗരത്തിലാണ് ഡ്രൈവറായി ജോലിച്ചെയ്യുന്നത്. ചിത്രങ്ങൾ പുറത്ത് വരുന്നത് വരെ ഇയാളെ കൂറിച്ചുള്ള വിവരങ്ങളൊന്നും ജനങ്ങൾക്കറിയില്ലായിരുന്നു.

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ!

ജോലിയിൽ താൻ ആരെന്നുള്ളത് അറിയിക്കാൻ താല്പര്യമില്ലാത്തതിനാലാണ് തന്റെ വ്യക്ത്വത്തെ കുറിച്ച് ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്ന് ഇയാൾ വ്യക്തമാക്കി.

കൂടുതൽ വായിക്കൂ

വാനിനെ വീടാക്കിമാറ്റി നിങ്ങൾക്കും ചിലവ് ചുരുക്കാം

കൂടുതൽ വായിക്കൂ

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായി ഒരു ബില്ല്യനർ

More from DriveSpark

Article Published On: Saturday, May 21, 2016, 13:05 [IST]
English summary
Mysterious Bus Driver Who Drives a Lamborghini to Work Goes Viral in China
കൂടുതല്‍... #ബസ് #vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X