വീഡിയോ: വഴിതെറ്റിയെത്തിയ ബസ്സ്
റഷ്യയിലൊരിടത്ത് ബസ്സ് ഡ്രൈവര്‍ നേര്‍രേഖയില്‍ ബസ്സോടിക്കാന്‍ ശ്രമിക്കുകയുണ്ടായി. റോഡ് തീര്‍ന്നത് പരിഗണിക്കാതെ നേരെ ചെന്ന് കുറുകെ പോകുന്ന മറ്റൊരു റോഡിന്റെ ഡിവൈഡറുകള്‍ തകര്‍ത്ത് ബസ്സ് തലകുത്തി മറിഞ്ഞു.
ഭാഗ്യത്തിന്റെ തലനാരിഴയ്ക്ക് ചില വാഹനങ്ങള്‍ ബസ്സിനടിയില്‍ പെടാതെ കഴിച്ചിലായി. ആര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. വീഡിയോ കാണാം.


Click it and Unblock the Notifications








